Get Mystery Box with random crypto!

WhatsApp ൽ high quality വീഡിയോ സ്റ്റാറ്റസ് ഇടാൻ... Panda vide | DeonWrites

WhatsApp ൽ high quality വീഡിയോ സ്റ്റാറ്റസ് ഇടാൻ...

Panda video compressor ഉപയോഗിച്ച് quality loss ആവാതെ വീഡിയോ compress ചെയ്യുക.

30 സെക്കന്റിൽ താഴെയുള്ള വീഡിയോ ഒക്കെയാണെങ്കിൽ quality loss ഇല്ലാതെ തന്നെ 15MB ൽ താഴെ compress ചെയ്തു കിട്ടും.
(29s & 14MB is perfect)

ഈ വീഡിയോ വാട്സാപ്പിൽ ഏതെങ്കിലും ചാറ്റിലേക്ക് send ചെയ്തതിനു ശേഷം story/status ലേക്ക് forward ചെയ്യാവുന്നതാണ്.

ഇനി high quality ൽ ഫോട്ടോ status ഇടാൻ..

web.whatsapp.com ലോ WhatsApp Web app ലോ ലോഗിൻ ചെയ്ത് അതു വഴി ഏതെങ്കിലും ചാറ്റിലേക്ക് ഫോട്ടോ upload ചെയ്യുക.
(വെബിൽ compressed media quality ഫോണിലേതിനേക്കാൾ better ആണ്.)

ശേഷം ഫോണിലെ WhatsApp വഴി ആ photo status ലേക്ക് forward ചെയ്യാം.
@DeonWrites