Get Mystery Box with random crypto!

നല്ലൊരു പടത്തെ OTT റിലീസിങ് വഴി നശിപ്പിക്കാൻ എന്തു ചെയ്യാം? ഉ | DeonWrites

നല്ലൊരു പടത്തെ OTT റിലീസിങ് വഴി നശിപ്പിക്കാൻ എന്തു ചെയ്യാം?

ഉത്തരം: അത് എടുത്ത് SonyLiv നു കൊടുക്കുക.

വളരെ മോശം audio quality
4K യും ഇല്ല. ബാക്കി OTT platforms ഒക്കെ 5.1 Dolby കൊടുക്കുമ്പോ ആണ് SonyLiv ന്റെ കൂറ 2.1 ൽ നല്ലൊരു making ക്വാളിറ്റിയുള്ള മലയാള സിനിമ 'ആസ്വദിക്കേണ്ടി' വരുന്നത്.
@DeonWrites