Get Mystery Box with random crypto!

ഈ link ചാറ്റിൽ വന്നവർക്ക് ഒക്കെ ആ ചാറ്റ് open ആക്കുമ്പോൾ Whats | DeonWrites

ഈ link ചാറ്റിൽ വന്നവർക്ക് ഒക്കെ ആ ചാറ്റ് open ആക്കുമ്പോൾ WhatsApp force close ആവുന്നുണ്ട്. (Beta users ന് issue ഇല്ല.)

GB, FM users ന് anti-delete ഫീച്ചർ ഉള്ളതുകൊണ്ട് ഈ link അയച്ച ആളോ അഡ്മിനോ delete for everyone കൊടുത്താലും ചാറ്റ് ഓപ്പൺ ആവില്ല.

ചാറ്റ് ഹിസ്റ്ററി പോവാതെ ഓപ്പൺ ആക്കാനുള്ള solution:

1. ചാറ്റിൽ ഞെക്കി പിടിച്ച് group info എടുക്കുക.
(Personal chat ആണെങ്കിൽ view contact.)

2. Shared media (media, links, docs) ൽ links എടുത്ത് wa.me/settings എന്നത് delete for me കൊടുക്കുക.

NB: http ഇല്ലാതെ wa.me എന്ന് മാത്രം ആണെങ്കിൽ links ൽ കാണിക്കില്ല. Web വഴി ഡിലീറ്റ് ചെയ്യേണ്ടിവരും.

Thank me later
@DeonWrites