Get Mystery Box with random crypto!

Netflix ൽ password sharing നിയന്ത്രണം. ഇനിമുതൽ ഒരേ ലൊക്കേഷനിൽ | DeonWrites

Netflix ൽ password sharing നിയന്ത്രണം.
ഇനിമുതൽ ഒരേ ലൊക്കേഷനിൽ ഉള്ളവർക്ക് (like same WiFi network) മാത്രമാണ് pw share ചെയ്തു കാണാൻ കഴിയുക. ദൂരെയുള്ള ഫ്രണ്ടിന്റെ account share ചെയ്തു കാണുന്ന പരിപാടികൾക്ക് ഇതോടെ വിരാമമാവും. അങ്ങനെയുള്ള users നോട്‌ മാസത്തിൽ ഒരിക്കൽ എങ്കിലും ഒരേ network വഴി കണക്ട് ചെയ്യണം എന്ന നിബന്ധനയുമുണ്ട്.
@DeonWrites