Get Mystery Box with random crypto!

WhatsApp ൽ Newsletters ഫീച്ചർ വരുന്നു! എന്താണ് സംഭവം? Status | DeonWrites

WhatsApp ൽ Newsletters ഫീച്ചർ വരുന്നു!

എന്താണ് സംഭവം?

Status കാണണം എങ്കിൽ രണ്ടു പേരും phone number share ചെയ്യണമല്ലോ...
Newsletter ന് ഇതിന്റെ ആവശ്യമില്ല. നമ്മൾ ഒരാളെ 'follow' ചെയ്താൽ അവർ പോസ്റ്റ്‌ ചെയ്യുന്ന newsletter updates നമുക്ക് status ടാബിൽ കാണാം. ഇൻബോക്സിലേക്ക് അല്ലാതെ വരുന്ന ഒരു broadcast പോലെ.
@DeonWrites