Get Mystery Box with random crypto!

WhatsApp ൽ അത്യാവശ്യം വേണ്ട ഫീച്ചറുകളിൽ ഒന്നാണ് call privacy. | DeonWrites

WhatsApp ൽ അത്യാവശ്യം വേണ്ട ഫീച്ചറുകളിൽ ഒന്നാണ് call privacy.
നമ്മളെ ആരൊക്കെ WhatsApp call ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയണം. Non contacts ന്റെ ഒക്കെ calls ഒഴിവാക്കാൻ contact തന്നെ block ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.
ടെലഗ്രാമിൽ ഒക്കെ ഉള്ളതുപോലെ
Who can call me?
• Everyone
• My contacts
• Nobody
എന്നിങ്ങനെ categorize ചെയ്തു കിട്ടിയാൽ നന്നായിരുന്നു.

PS: Screenshot ൽ ഉള്ളത് വാട്സാപ്പിൽ വരാൻ പോകുന്ന silence unknown callers ഫീച്ചർ.

@DeonWrites