Get Mystery Box with random crypto!

Nokia പോലൊരു ബ്രാന്റിന് smartphone മാർക്കറ്റിലേക്ക് ഗംഭീര തിരി | DeonWrites

Nokia പോലൊരു ബ്രാന്റിന് smartphone മാർക്കറ്റിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താൻ mid range segment ൽ ഇപ്പോൾ ഉള്ള ഫോണുകളോട് മത്സരിക്കാൻ പറ്റിയ ഒന്നോ രണ്ടോ value for money ഫോണുകൾ ഇറക്കിയാൽ മതിയാവും. പക്ഷേ എന്തു സംഭവിച്ചാലും അവരത് ചെയ്യില്ല എന്ന് കൊറെ കൊല്ലങ്ങളായി നമ്മൾ കാണുന്നതാണ്.

Nokia യുടെ വേറൊരു പോരായ്മയായി തോന്നിയത് അവരുടെ naming ആണ്.
Nokia 5.1, 6.1, 7.2 ഒക്കെ ഫോൺ തിരഞ്ഞെടുക്കുന്നതിൽ ആളുകൾക്ക് ഉണ്ടാക്കുന്ന confusion ചെറുതല്ല.

കൊറെ കാലം കൂടിയാണ് നല്ലൊരു പേര് കാണുന്നത് - Nokia X30.
അത് ഇങ്ങനെയും ആയി.
NB: Rugged ആണ്. (ന്നാലും 49000 രൂപക്ക് Snapdragon 695 ഒക്കെ)

@DeonWrites