Get Mystery Box with random crypto!

ജോലി ഒഴിവുകൾ

टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ

चैनल का पता: @mallujob
श्रेणियाँ: काम
भाषा: हिंदी
देश: भारत
ग्राहकों: 24.94K
चैनल से विवरण

യോഗ്യത ഉണ്ടായിട്ടും അറിഞ്ഞില്ല എന്ന കാരണത്താൽ പലർക്കും ജോലി ലഭിക്കാതെ പോകുന്നത് എന്ന് മനസിലാക്കി, ഇനി അങ്ങനെ ഉണ്ടാവരുത് എന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണ് ഈ ചാനൽ.

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1

नवीनतम संदेश 50

2021-01-05 19:32:59
യോഗ്യത പത്താം ക്ലാസ് മുതൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു

ശമ്പളം: 21,700 മുതൽ 29,200 രൂപ വരെ കൂടാതെ മറ്റു ആനുകൂല്യങ്ങളും

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1513
https://kjob.mintil.com/s/1513

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
11.6K views16:32
ओपन / कमेंट
2021-01-02 19:14:27
കൊച്ചിൻ ഷിപ്പ്യാർഡിൽ ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് , ഡിപ്ലോമ

ശമ്പളം: 23,500 - 77,000 രൂപ

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1479
https://kjob.mintil.com/s/1479

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
12.8K views16:14
ओपन / कमेंट
2020-12-30 03:58:12 6506 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. 6506 ഒഴിവുകൾ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

ശമ്പളം: 25,500 - 1,51,100 രൂപ വരെ ലഭിക്കും

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1435
https://kjob.mintil.com/s/1435

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
11.8K views00:58
ओपन / कमेंट
2020-12-27 20:02:02
ശ്രീനാരായണഗുരു ഓപ്പൻ യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ

ഡ്രൈവര്‍, ഹൗസ്‌ കീപ്പര്‍, അറ്റെന്‍ഡഡ്‌, സ്റ്റുവാര്‍ഡ്‌, അസിസ്റ്റന്റ്‌, അനലിസ്റ്റ്‌, കണ്ടന്റ്‌ റൈറ്റര്‍, അസിസ്റ്റന്റ്‌ പ്രൊഫസര്‍ തുടങ്ങിയ ഒഴിവുകൾ

അപേക്ഷാ ഫീസ് ഇല്ല

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1424
https://kjob.mintil.com/s/1424

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
10.3K views17:02
ओपन / कमेंट
2020-12-25 19:07:13 കേരളത്തിലെ പതിനാല് ജില്ലകളിലായി 1603 നേഴ്സ് ഒഴിവുകൾ

ആരോഗ്യകേരളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലായി 1603 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: BSc നഴ്സിംഗ് അല്ലെങ്കിൽ GNM

ശമ്പളം: 17,000 - 18,000 രൂപ

പ്രായപരിധി: 40 വയസ്സ്

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1404
https://kjob.mintil.com/s/1404

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
10.1K viewsedited  16:07
ओपन / कमेंट
2020-12-21 19:54:51 ആർമി റിക്രൂട്ട്മെന്റ് റാലി കേരളത്തിൽ എട്ടാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലേയും കൂടാതെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേയും പുരുഷന്മാർക്ക് അപേക്ഷിക്കാം

യോഗ്യത: എട്ടാം ക്ലാസ് / പത്താം ക്ലാസ്/ പ്ലസ്ടു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2 ന് (02/02/2021)

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1381
https://kjob.mintil.com/s/1381

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം
11.2K views16:54
ओपन / कमेंट
2020-12-21 03:08:19 ഓയിൽ പാം ഇന്ത്യ കേരളത്തിൽ ഒഴിവുകൾ

ബോയിലർ അറ്റൻഡന്റ്, അസിസ്റ്റന്റ്, ഓപ്പറേറ്റർ, വെൽഡർ, ഫിറ്റർ, ഇലക്ട്രീഷ്യൻ തുടങ്ങിയ ഒഴിവുകൾ

അടിസ്ഥാന യോഗ്യത: VHSE / ITI/ ഡിപ്ലോമ/ പത്താം ക്ലാസ്, DCA/ ഏഴാം ക്ലാസ്, ലൈസൻസ്

ശമ്പളം: 18,246 - 27,609 രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 2

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1372
https://kjob.mintil.com/s/1372

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
9.3K views00:08
ओपन / कमेंट
2020-12-19 20:22:48
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാം 2000 ഒഴിവുകൾ

യോഗ്യത: ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായത്

ശമ്പളം: 44,900 - 1,42,400 രൂപ

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1362
https://kjob.mintil.com/s/1362

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
9.5K views17:22
ओपन / कमेंट
2020-12-19 04:08:40
യോഗ്യത അഞ്ചാം ക്ലാസ് കേരള ഹൈക്കോടതിയിൽ ജോലി നേടാം

45 ഒഴിവ്

ശമ്പളം 14,800 രൂപ വരെ

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1353
https://kjob.mintil.com/s/1353

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
9.1K views01:08
ओपन / कमेंट
2020-12-17 21:42:54 യോഗ്യത ഏഴാം ക്ലാസ് മുതൽ ദേവസ്വം ബോർഡിൽ ജോലി നേടാം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്

ഡ്രൈവർ അറ്റൻഡന്റ്, ടൈപ്പിസ്റ്റ്, ക്ലാര്‍ക്ക്‌, എഞ്ചിനീയർ, സൂപ്രണ്ട്‌ തുടങ്ങിയ ഒഴിവുകൾ

ശമ്പളം: 18,000 - 1,10,400 രൂപ വരെ ലഭിക്കും

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 18 (18/01/2021)

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1343
https://kjob.mintil.com/s/1343

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം.
9.3K viewsedited  18:42
ओपन / कमेंट