Get Mystery Box with random crypto!

ജോലി ഒഴിവുകൾ

टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ
टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ
चैनल का पता: @mallujob
श्रेणियाँ: काम
भाषा: हिंदी
देश: भारत
ग्राहकों: 23.64K
चैनल से विवरण

യോഗ്യത ഉണ്ടായിട്ടും അറിഞ്ഞില്ല എന്ന കാരണത്താൽ പലർക്കും ജോലി ലഭിക്കാതെ പോകുന്നത് എന്ന് മനസിലാക്കി, ഇനി അങ്ങനെ ഉണ്ടാവരുത് എന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണ് ഈ ചാനൽ.

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


नवीनतम संदेश 48

2021-02-24 09:48:17
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിൽ ജോലി ഒഴിവുകൾ

ഒഴിവ്: 14

ശമ്പളം: 20,000 രൂപ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/2038
https://kjob.mintil.com/s/2038

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
12.0K viewsedited  06:48
ओपन / कमेंट
2021-02-23 10:09:10
മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, നഴ്സ്, ഫാർമസിസ്റ്റ്, കോഡിനേറ്റർ, മാനേജർ തുടങ്ങിയ ഒഴിവുകൾ

ശമ്പളം: 13,000 - 40,000 രൂപ

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/2026
https://kjob.mintil.com/s/2026

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം
11.9K views07:09
ओपन / कमेंट
2021-02-14 09:16:34
തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവുകൾ

12 ഒഴിവ്

ശമ്പളം: 19,900 രൂപ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1953
https://kjob.mintil.com/s/1953

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം
5.6K views06:16
ओपन / कमेंट
2021-02-12 08:43:03
കോപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിൽ ഒഴിവുകൾ

മെഷീൻ ഓപ്പറേറ്റർ ട്രെയിനി
ഒഴിവ്: 100
യോഗ്യത: പത്താം ക്ലാസ്

ക്ലാർക്ക്
ഒഴിവ്: 5
യോഗ്യത: B Com /ഡിഗ്രി, JDC/ HDC & DCA/ PGDCA

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1936
https://kjob.mintil.com/s/1936

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം
6.7K views05:43
ओपन / कमेंट
2021-02-11 08:05:33
കേരള മിനറൽസ് ആന്റ് മെറ്റൽസിൽ തൊഴിലവസരങ്ങൾ

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ITI/ ഡിഗ്രി / B Tech/ പത്താം ക്ലാസ്, സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1929
https://kjob.mintil.com/s/1929

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
6.5K views05:05
ओपन / कमेंट
2021-02-10 07:30:58
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അറ്റൻഡർ, അസിസ്റ്റന്റ് എൻജിനിയർ, ക്യാഷ് കൗണ്ടർ, ഓവർസിയർ തുടങ്ങിയ ഒഴിവുകൾ

ശമ്പളം: 16,500 - 22,500 രൂപ വരെ

അപേക്ഷാ ഫീസ് ഇല്ല

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1922
https://kjob.mintil.com/s/1922

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം
7.1K viewsedited  04:30
ओपन / कमेंट
2021-02-09 07:43:59
യോഗ്യത പത്താം ക്ലാസ് നെഹ്റു യുവ കേന്ദ്രത്തിനു കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

ആകെ 13206 ഒഴിവുകൾ. കേരളത്തിലെ പതിനാല് ജില്ലകളിലും ലക്ഷദ്വീപിലും അവസരം

യോഗ്യത: പത്താം ക്ലാസ്

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1911
https://kjob.mintil.com/s/1911

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
7.2K viewsedited  04:43
ओपन / कमेंट
2021-02-08 07:51:53
FACT - ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ജോലി നേടാം

ഡ്രൈവർ കം അറ്റൻഡർ, ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകൾ

പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത

ശമ്പളം: 20,000 രൂപ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1890
https://kjob.mintil.com/s/1890

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
7.3K views04:51
ओपन / कमेंट
2021-02-07 07:38:10
ജില്ലാ കോടതിയിൽ ജോലി നേടാം

യോഗ്യത: പത്താം ക്ലാസ്

പ്യൂൺ, സ്വീപ്പർ തുടങ്ങിയ 417 ഒഴിവുകൾ

ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1864
https://kjob.mintil.com/s/1864

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

ഈ അവസരം ഉപകാരപ്രദമാണ് എന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കുക
7.6K viewsedited  04:38
ओपन / कमेंट
2021-02-06 04:25:17 പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആവാം | എട്ടായിരത്തിൽ അധികം ഒഴിവുകൾ | ₹22,000 രൂപ വരെ ശമ്പളം

പരമാവധി ഷെയർ ചെയ്യുക.

പ്രിയപ്പെട്ടവരേ,

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയാണിത്.

ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി.

ഇത്തവണ 8,000 ൽ കൂടുതൽ ഒഴിവുകൾ ആണുള്ളത്. ( ഒഴിവുകൾ ഇനിയും കൂടാനാണ് സാധ്യത)

പത്താം ക്ലാസ് (SSLC) ആണ് യോഗ്യത. അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും (ഉദാ: ഡിഗ്രി/പിജി) അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

മൂന്നു വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. പിന്നീട് പ്രൊമോഷൻ വഴി ഉയർന്ന തലങ്ങളിലേക്കും എത്തിച്ചേരാൻ ഈ പരീക്ഷ അവസരം ഒരുക്കുന്നു.

എഴുത്തു പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക. (മലയാളത്തിലും പരീക്ഷ എഴുതാം)

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 21 (21/03/2021)

അവസാന തീയതിക്ക് കാത്ത് നിൽക്കരുത് ഉടൻ അപേക്ഷിക്കുക

മലയാളികൾക്ക് പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവ് കുറവാണ്. അക്കാരണത്താൽ തന്നെ ഇത്തരം പോസ്റ്റുകളിൽ ഉത്തേരേന്ത്യക്കാരുടെ അടക്കി വാഴ്ച്ച നമുക്ക് കാണാം. (കേരളത്തിൽ പോലും !!)

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്ക് സന്ദർശിക്കുക.
(താഴെ ലിങ്കിൽ നൽകിയ App ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം)

https://kjob.mintil.com/s/1851
https://kjob.mintil.com/s/1851
https://kjob.mintil.com/s/1851

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

SSLC യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം വരാനില്ല.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ
8.4K viewsedited  01:25
ओपन / कमेंट