Get Mystery Box with random crypto!

ജോലി ഒഴിവുകൾ

टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ
टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ
चैनल का पता: @mallujob
श्रेणियाँ: काम
भाषा: हिंदी
देश: भारत
ग्राहकों: 24.94K
चैनल से विवरण

യോഗ്യത ഉണ്ടായിട്ടും അറിഞ്ഞില്ല എന്ന കാരണത്താൽ പലർക്കും ജോലി ലഭിക്കാതെ പോകുന്നത് എന്ന് മനസിലാക്കി, ഇനി അങ്ങനെ ഉണ്ടാവരുത് എന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണ് ഈ ചാനൽ.

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


नवीनतम संदेश 51

2020-12-16 18:19:41 നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം

അടിസ്ഥാന യോഗ്യത: ഡിപ്ലോമ /BE/ BTech/ ഡിഗ്രി

61 ഒഴിവുകൾ

ശമ്പളം: 40,000 - 1,60,000 രൂപ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1334
https://kjob.mintil.com/s/1334

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
9.2K views15:19
ओपन / कमेंट
2020-12-11 19:09:45 ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ജോലി നേടാം

SC,ST,OBC വിഭാഗത്തിൽ വരുന്ന പുരുഷന്മാരിൽ നിന്നും അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവിലേക്ക് സ്പെഷ്യൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രമോഷൻ വഴി ഡയറക്ടർ ജനറൽ വരെ എത്താം

പ്രായം
OBC: 20 - 27 വയസ്സ്
SC,ST: 20 - 29 വയസ്സ്

തുടക്ക ശമ്പളം 56,100 രൂപ മുതൽ 2,05,400 രൂപ വരെ. കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1317
https://kjob.mintil.com/s/1317

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം
11.8K views16:09
ओपन / कमेंट
2020-12-08 20:28:07 കേരള ഹൈക്കോടതിയിൽ ജോലി നേടാം

യോഗ്യത: പ്ലസ്ടു കൂടെ KGTE

ശമ്പളം: 20,000 - 45,800 രൂപ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1308
https://kjob.mintil.com/s/1308

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം
10.9K views17:28
ओपन / कमेंट