Get Mystery Box with random crypto!

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ജോലി നേ | ജോലി ഒഴിവുകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ജോലി നേടാം

SC,ST,OBC വിഭാഗത്തിൽ വരുന്ന പുരുഷന്മാരിൽ നിന്നും അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവിലേക്ക് സ്പെഷ്യൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രമോഷൻ വഴി ഡയറക്ടർ ജനറൽ വരെ എത്താം

പ്രായം
OBC: 20 - 27 വയസ്സ്
SC,ST: 20 - 29 വയസ്സ്

തുടക്ക ശമ്പളം 56,100 രൂപ മുതൽ 2,05,400 രൂപ വരെ. കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1317
https://kjob.mintil.com/s/1317

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം