Get Mystery Box with random crypto!

ഓയിൽ പാം ഇന്ത്യ കേരളത്തിൽ ഒഴിവുകൾ ബോയിലർ അറ്റൻഡന്റ്, അസിസ്റ് | ജോലി ഒഴിവുകൾ

ഓയിൽ പാം ഇന്ത്യ കേരളത്തിൽ ഒഴിവുകൾ

ബോയിലർ അറ്റൻഡന്റ്, അസിസ്റ്റന്റ്, ഓപ്പറേറ്റർ, വെൽഡർ, ഫിറ്റർ, ഇലക്ട്രീഷ്യൻ തുടങ്ങിയ ഒഴിവുകൾ

അടിസ്ഥാന യോഗ്യത: VHSE / ITI/ ഡിപ്ലോമ/ പത്താം ക്ലാസ്, DCA/ ഏഴാം ക്ലാസ്, ലൈസൻസ്

ശമ്പളം: 18,246 - 27,609 രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 2

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1372
https://kjob.mintil.com/s/1372

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക