Get Mystery Box with random crypto!

ആർമി റിക്രൂട്ട്മെന്റ് റാലി കേരളത്തിൽ എട്ടാം ക്ലാസ്സ് മുതൽ യോഗ് | ജോലി ഒഴിവുകൾ

ആർമി റിക്രൂട്ട്മെന്റ് റാലി കേരളത്തിൽ എട്ടാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലേയും കൂടാതെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേയും പുരുഷന്മാർക്ക് അപേക്ഷിക്കാം

യോഗ്യത: എട്ടാം ക്ലാസ് / പത്താം ക്ലാസ്/ പ്ലസ്ടു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2 ന് (02/02/2021)

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1381
https://kjob.mintil.com/s/1381

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം