Get Mystery Box with random crypto!

കേരളത്തിലെ പതിനാല് ജില്ലകളിലായി 1603 നേഴ്സ് ഒഴിവുകൾ ആരോഗ്യകേര | ജോലി ഒഴിവുകൾ

കേരളത്തിലെ പതിനാല് ജില്ലകളിലായി 1603 നേഴ്സ് ഒഴിവുകൾ

ആരോഗ്യകേരളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലായി 1603 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: BSc നഴ്സിംഗ് അല്ലെങ്കിൽ GNM

ശമ്പളം: 17,000 - 18,000 രൂപ

പ്രായപരിധി: 40 വയസ്സ്

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1404
https://kjob.mintil.com/s/1404

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്

ഷെയർ ചെയ്യുക നിങ്ങൾക്കല്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും ഉപകരിച്ചേക്കാം