Get Mystery Box with random crypto!

യോഗ്യത ഏഴാം ക്ലാസ് മുതൽ ദേവസ്വം ബോർഡിൽ ജോലി നേടാം കേരള സർക്കാ | ജോലി ഒഴിവുകൾ

യോഗ്യത ഏഴാം ക്ലാസ് മുതൽ ദേവസ്വം ബോർഡിൽ ജോലി നേടാം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്

ഡ്രൈവർ അറ്റൻഡന്റ്, ടൈപ്പിസ്റ്റ്, ക്ലാര്‍ക്ക്‌, എഞ്ചിനീയർ, സൂപ്രണ്ട്‌ തുടങ്ങിയ ഒഴിവുകൾ

ശമ്പളം: 18,000 - 1,10,400 രൂപ വരെ ലഭിക്കും

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 18 (18/01/2021)

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/1343
https://kjob.mintil.com/s/1343

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം.