Get Mystery Box with random crypto!

مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന

टेलीग्राम चैनल का लोगो uloomussunnah — مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന م
टेलीग्राम चैनल का लोगो uloomussunnah — مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന
चैनल का पता: @uloomussunnah
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 2.41K
चैनल से विवरण

മർക്കസു ഉലൂമിസ്സുന്നയിൽ നടക്കുന്ന ദർസുകൾ, ഖുതുബകൾ, മുഹാദറകൾ...
https://chat.whatsapp.com/ESKILBKRz9vJJL7DuGWmvv
For more: www.uloomussunnah.com

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 8

2022-06-18 04:32:46

الحمد لله وحده والصلاة والسلام على من لا نبي بعده،
أما بعد :
ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ حفظه الله യുടെ കൻസുൽ അത്വ്'ഫാൽ എന്ന ഈ ഗ്രന്ഥം കുട്ടികൾക്ക് മാത്രമല്ല മുതിര്‍ന്നവർക്കുവരേ ഉപകരിക്കത്തക്ക വിധത്തിൽ ദീനുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളും സംക്ഷിപ്തമായ രൂപത്തിൽ ക്രമപ്പെടുത്തപ്പെട്ടിട്ടുള്ളതാകുന്നു, ആയിരത്തിലധികം ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന് അവലംബിക്കപ്പെട്ട തെളിവുകള്‍ അൽ ഇസ്ദിദ്ലാൽ അലാ കൻസിൽ അത്വ്'ഫാൽ എന്ന പേരില്‍ അദ്ദേഹം തന്നെ ക്രോഡീകരിച്ചിട്ടുമുണ്ട്, ത്വലബുൽ ഇൽമ് -ന്റെ ശ്രേഷ്ഠത ബഹുമാന്യരായ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽ ഉടനീളം ഗ്രഹിക്കാവുന്നതാണ്. അല്ലാഹു ഈ വിവർത്തനത്തെ ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും ഉപകരിക്കുന്ന ഒന്നാക്കിത്തീർക്കുമാറാകട്ടെ.
آمين

https://t.me/uloomussunnah/2369

അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് അല്‍ ഹിന്ദി
غفر الله له و هدى والديه

DOWNLOAD
565 viewsedited  01:32
ओपन / कमेंट
2022-06-18 03:00:23
493 views00:00
ओपन / कमेंट
2022-06-17 19:51:24

ജുമുഅ: ഖുത്ബ
---------------------------------------
ഖിസ്സത്തു ഖാറൂൻ.

അബൂ മുഫ്‌ലിഹ് ഉസ്മാൻ وفقه الله

25:03 മിനിട്ട്.

18 ദുൽ ഖഅ്‍ദ, 1443 ഹിജ്‌റ. (17/06/22)

മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

#jumua_khuthba
#خطبة_الجمعة

https://t.me/uloomussunnah/2366

www.uloomussunnah.com
446 viewsedited  16:51
ओपन / कमेंट
2022-06-17 17:24:47 Live stream finished (31 minutes)
14:24
ओपन / कमेंट
2022-06-17 16:53:12 Live stream started
13:53
ओपन / कमेंट
2022-06-17 09:04:42

الفقه الميسر

അൽ ഫിഖ്ഹുൽ മുയസ്സർ

ദർസ്സ്‌ - 20



അധ്യായം 7 : കുളിയുടെ അധ്യായം

കുളി നിർബന്ധമായവന്റെ മുകളിൽ നിലനിൽക്കുന്ന വിധികൾ

---------------------------------------------------


അബൂ മുഫ്‍ലിഹ് ഉസ്മാൻ അൽ ഹിന്ദി وفقه الله

മർക്കസ് ഉലൂമിസ്സുന്ന, മഞ്ചേരി.

#alfiqhalmuyassar
#الفقه_الميسر


══════ ❁✿ ❁✿ ═════
══════ ❁✿ ❁✿ ═════
496 viewsedited  06:04
ओपन / कमेंट
2022-06-17 06:20:06 ബിദ്‌അത്തുകാരുടെ ലക്ഷണങ്ങളിൽ മുങ്ങിക്കുളിക്കുന്ന സാജിദും കൂട്ടരും (26:00)

അല്ലാമ ഹമ്മാദ്‌ അൽ അൻസ്വാരിയുടെ കിതാബിൽ നിന്ന് ഹവയോട്‌ യോജിച്ചത്‌ മാത്രം ഒപ്പിയെടുത്ത സാജിദിന്റെ ശിങ്കിടികൾ (30:11)

എരക്കലിൽ വിസ്ഡമിനെ കടത്തി വെട്ടുന്ന അഥരിക്കാരും, സാജിദും. (44:00)

ഷെയ്ഖ്‌ യഹ്‌യക്കെതിരെയും ദമ്മാജിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാന സ്രോതസ്സ്‌ ഹിസ്ബികളുടെ വെബ്സൈറ്റാണ്‌ എന്ന് അബ്ദു റഊഫിനെ ഉദാഹരണമായി പറഞ്ഞ്‌ സാജിദ്‌ വിശദീകരിക്കുന്നു - ക്ലിപ്പ്‌ (50:12)

"രിഫ്ഖൻ" മൻഹജ്‌ സ്വന്തം ആളുകൾക്കിടയിൽ തന്നെ അപ്പ്ലൈ ചെയ്യാൻ കഴിയാത്ത സാജിദും ഐദീദും (56:55)

സലഫിയ്യത്തെന്ന് കരുതി പല സംഘങ്ങളിലേക്ക്‌ മാറി മാറി ആയുസ്സ്‌ തീർക്കുന്നവരോട്‌ ഷെയ്ഖ്‌ മുഖ്ബിലിന്റെ നസീഹത്ത്‌ (1:03:00)


നോട്ട്‌ : ടെലിഗ്രാമിൽ ഓഡിയോ ഡൗൺലോഡ്‌ ചെയ്ത്‌ ബ്രാക്കറ്റിൽ കൊടുത്ത മിനുട്ടിൽ ക്ലിക്ക്‌ ചെയ്താൽ ആ ഭാഗം മുതൽ പ്ലെ ആവും. إن شاء الله

അബൂ ഇബ്‌റാഹിം സുഹൈൽ وفقه الله.


https://t.me/uloomussunnah/2360
493 viewsedited  03:20
ओपन / कमेंट
2022-06-17 03:28:08
സാജിദും ഉലമാക്കളിലേക്ക്‌ മടക്കലും യാഥാർത്ഥ്യമെന്ത്‌?

പാർട്ട്‌ 2

ഉലമാക്കളിലേക്ക്‌ മടക്കിയുള്ള മറുപടികൾ അംഗീകരിക്കുമെന്ന് സാജിദ്‌!!! ക്ലിപ്പ്‌ (1:19)

സാജിദിന്റെ ആവശ്യപ്രകാരം അവന്റെ കൂടെ ഉലമാക്കളുടെ മുന്നിലിരുന്നപ്പോൾ ഉണ്ടായ ചില അനുഭവങ്ങൾ (2:20)

ഇജ്തിഹാദി വിഷയത്തിൽ കടും പിടുത്തം കാണിക്കുന്നവരെന്ന് സലഫികളെ വിമർശ്ശിക്കുന്ന സാജിദും കൂട്ടരും ഇജ്തിഹാദി വിഷയത്തിൽ ഹവയുടെ അടിസ്ഥാനത്തിൽ പരസ്പരം കടിച്ച്‌ കീറുന്നു - ക്ലിപ്പ്‌ (13:07)

മാസപ്പിറവി വിഷയത്തിൽ തമ്മിൽ തെറ്റിയപ്പോൾ സാജിദിന്‌ ഉസൂൽ എന്താണെന്ന് മനസ്സിലായി (16:40)

ഷെയ്ഖ്‌ മുഖ്ബിലിന്റെ സുന്ദരമായ ദഅവത്തിൽ വലിയ ഭിന്നിപ്പുണ്ടാക്കിയ അബ്ദു റഹ്മാൻ അദനിയുടെ പ്രശ്നം സാജിദിന്‌ ഉസൂലിയല്ല (17:36)

യെമനിലെ പ്രശ്നത്തിൽ ഇരുകൂട്ടരെയും ഒരുപോലെ നേരിട്ടറിയുന്ന ഷെയ്ഖ്‌ സലീം ഫിത്നക്കാർക്കെതിരെ ജർഹ്‌ ചെയ്തത്‌ ഉസൂലി അല്ലാത്ത വിഷയത്തിലോ? (21:00)


https://t.me/uloomussunnah/2360
496 viewsedited  00:28
ओपन / कमेंट
2022-06-16 15:41:25

സാജിദും ഉലമാക്കളിലേക്ക്‌ മടങ്ങലും യാഥാർത്ഥ്യമെന്ത്‌.

പാർട്ട്‌ 1


ഹഖിന്റെ ആളുകളെ അടയാളങ്ങൾ വെച്ച്‌ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം. (3:46)

ഉലമാക്കളിലേക്ക്‌ കാര്യങ്ങൾ മടക്കേണ്ടതിന്റെ പ്രാധാന്യം (7:43)

വസിയുല്ലാ അബ്ബാസിലേക്ക്‌ കാര്യങ്ങൾ മടക്കുന്ന സാജിദിനോടും കൂടെയുള്ളവരോടും- ക്ലിപ്പ്‌ (34:30)

അബ്ദു റഊഫിന്റെ കൂടെ ഐദീദ്‌ വേദിയിൽ പങ്കെടുക്കുകയില്ല എന്ന് പാലത്ത്‌. അങ്ങനെയെങ്കിൽ ഹിസ്ബികളുടെ അടുക്കൽ ചെന്നിറങ്ങുന്നവരെ സലഫി ഉലമാക്കൾ വിമർശ്ശിക്കുന്നത്‌ തെറ്റോ? - ക്ലിപ്പ്‌ (49:26)

ഉലമാക്കളിലേക്ക്‌ മടക്കുക എന്ന പേരിൽ പുകമറ സൃഷ്ടിക്കുന്ന സാജിദിന്റെ ഉഡായിപ്പ്‌ - ക്ലിപ്പ്‌ (52:35)

മാംഗ്ലൂർ ഷെയ്ഖിൽ നിന്ന് രക്ഷപ്പെടാൻ അയാളെ ചെറുതാക്കുകയും, തട്ടിപ്പ്‌ കാണിക്കുകയും ചെയ്യുന്ന സാജിദ്‌ - ക്ലിപ്പ്‌ (55:08)

ഹഖ്‌ മുന്നിൽ വന്നിട്ട്‌ സ്വീകരിക്കാതിരുന്നാലുള്ള ഗൗരവം (58:30)

അബൂ ഇബ്‌റാഹിം സുഹൈൽ وفقه الله.

https://t.me/uloomussunnah/2351

583 viewsedited  12:41
ओपन / कमेंट