Get Mystery Box with random crypto!

ബിദ്‌അത്തുകാരുടെ ലക്ഷണങ്ങളിൽ മുങ്ങിക്കുളിക്കുന്ന സാജിദും കൂട്ട | مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന

ബിദ്‌അത്തുകാരുടെ ലക്ഷണങ്ങളിൽ മുങ്ങിക്കുളിക്കുന്ന സാജിദും കൂട്ടരും (26:00)

അല്ലാമ ഹമ്മാദ്‌ അൽ അൻസ്വാരിയുടെ കിതാബിൽ നിന്ന് ഹവയോട്‌ യോജിച്ചത്‌ മാത്രം ഒപ്പിയെടുത്ത സാജിദിന്റെ ശിങ്കിടികൾ (30:11)

എരക്കലിൽ വിസ്ഡമിനെ കടത്തി വെട്ടുന്ന അഥരിക്കാരും, സാജിദും. (44:00)

ഷെയ്ഖ്‌ യഹ്‌യക്കെതിരെയും ദമ്മാജിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാന സ്രോതസ്സ്‌ ഹിസ്ബികളുടെ വെബ്സൈറ്റാണ്‌ എന്ന് അബ്ദു റഊഫിനെ ഉദാഹരണമായി പറഞ്ഞ്‌ സാജിദ്‌ വിശദീകരിക്കുന്നു - ക്ലിപ്പ്‌ (50:12)

"രിഫ്ഖൻ" മൻഹജ്‌ സ്വന്തം ആളുകൾക്കിടയിൽ തന്നെ അപ്പ്ലൈ ചെയ്യാൻ കഴിയാത്ത സാജിദും ഐദീദും (56:55)

സലഫിയ്യത്തെന്ന് കരുതി പല സംഘങ്ങളിലേക്ക്‌ മാറി മാറി ആയുസ്സ്‌ തീർക്കുന്നവരോട്‌ ഷെയ്ഖ്‌ മുഖ്ബിലിന്റെ നസീഹത്ത്‌ (1:03:00)


നോട്ട്‌ : ടെലിഗ്രാമിൽ ഓഡിയോ ഡൗൺലോഡ്‌ ചെയ്ത്‌ ബ്രാക്കറ്റിൽ കൊടുത്ത മിനുട്ടിൽ ക്ലിക്ക്‌ ചെയ്താൽ ആ ഭാഗം മുതൽ പ്ലെ ആവും. إن شاء الله

അബൂ ഇബ്‌റാഹിം സുഹൈൽ وفقه الله.


https://t.me/uloomussunnah/2360