Get Mystery Box with random crypto!

സാജിദും ഉലമാക്കളിലേക്ക്‌ മടക്കലും യാഥാർത്ഥ്യമെന്ത്‌? | مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന


സാജിദും ഉലമാക്കളിലേക്ക്‌ മടക്കലും യാഥാർത്ഥ്യമെന്ത്‌?

പാർട്ട്‌ 2

ഉലമാക്കളിലേക്ക്‌ മടക്കിയുള്ള മറുപടികൾ അംഗീകരിക്കുമെന്ന് സാജിദ്‌!!! ക്ലിപ്പ്‌ (1:19)

സാജിദിന്റെ ആവശ്യപ്രകാരം അവന്റെ കൂടെ ഉലമാക്കളുടെ മുന്നിലിരുന്നപ്പോൾ ഉണ്ടായ ചില അനുഭവങ്ങൾ (2:20)

ഇജ്തിഹാദി വിഷയത്തിൽ കടും പിടുത്തം കാണിക്കുന്നവരെന്ന് സലഫികളെ വിമർശ്ശിക്കുന്ന സാജിദും കൂട്ടരും ഇജ്തിഹാദി വിഷയത്തിൽ ഹവയുടെ അടിസ്ഥാനത്തിൽ പരസ്പരം കടിച്ച്‌ കീറുന്നു - ക്ലിപ്പ്‌ (13:07)

മാസപ്പിറവി വിഷയത്തിൽ തമ്മിൽ തെറ്റിയപ്പോൾ സാജിദിന്‌ ഉസൂൽ എന്താണെന്ന് മനസ്സിലായി (16:40)

ഷെയ്ഖ്‌ മുഖ്ബിലിന്റെ സുന്ദരമായ ദഅവത്തിൽ വലിയ ഭിന്നിപ്പുണ്ടാക്കിയ അബ്ദു റഹ്മാൻ അദനിയുടെ പ്രശ്നം സാജിദിന്‌ ഉസൂലിയല്ല (17:36)

യെമനിലെ പ്രശ്നത്തിൽ ഇരുകൂട്ടരെയും ഒരുപോലെ നേരിട്ടറിയുന്ന ഷെയ്ഖ്‌ സലീം ഫിത്നക്കാർക്കെതിരെ ജർഹ്‌ ചെയ്തത്‌ ഉസൂലി അല്ലാത്ത വിഷയത്തിലോ? (21:00)


https://t.me/uloomussunnah/2360