Get Mystery Box with random crypto!

مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന

टेलीग्राम चैनल का लोगो uloomussunnah — مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന م
टेलीग्राम चैनल का लोगो uloomussunnah — مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന
चैनल का पता: @uloomussunnah
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 2.41K
चैनल से विवरण

മർക്കസു ഉലൂമിസ്സുന്നയിൽ നടക്കുന്ന ദർസുകൾ, ഖുതുബകൾ, മുഹാദറകൾ...
https://chat.whatsapp.com/ESKILBKRz9vJJL7DuGWmvv
For more: www.uloomussunnah.com

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 11

2022-06-11 12:19:18
شرح نواقض الإسلام
ശർഹു നവാകിദിൽ ഇസ്ലാം

ദർസ്: 05


ഇസ്ലാമിന്റെ നിർവചനം.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه.

11:40

11 ദുൽ ഖഅദ, 1443 (10/06/22)

മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

#navakidh

#نواقض_الإسلام

https://t.me/uloomussunnah/2307
175 viewsedited  09:19
ओपन / कमेंट
2022-06-11 04:24:37

ജുമുഅ: ഖുത്ബ
---------------------------------------
(وَمَن لَّمۡ یَجۡعَلِ ٱللَّهُ لَهُۥ نُورࣰا فَمَا لَهُۥ مِن نُّورٍ)

അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.

[سورة النور 40]

അബൂ അദ്നാൻ അൽഹിന്ദി وفقه الله

25:29 മിനിട്ട്.

11 ദുൽ ഖഅ്‍ദ, 1443 ഹിജ്‌റ. (10/06/22)

മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

#jumua_khuthba
#خطبة_الجمعة

https://t.me/uloomussunnah/2304

www.uloomussunnah.com
257 viewsedited  01:24
ओपन / कमेंट
2022-06-10 17:22:46 Live stream finished (31 minutes)
14:22
ओपन / कमेंट
2022-06-08 20:12:22
شرح نواقض الإسلام
ശർഹു നവാകിദിൽ ഇസ്ലാം


ദർസ്: 04


നവാക്കിദുൽ ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه.

21:44

09 ദുൽ ഖഅദ, 1443 (08/06/22)

മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

#navakidh

#نواقض_الإسلام

https://t.me/uloomussunnah/2300
253 viewsedited  17:12
ओपन / कमेंट
2022-06-07 20:30:11
ശർഹു നവാകിദിൽ ഇസ്ലാം

ദർസ്: 03


തസ്മിയയും ബസ്മലയും തമ്മിലുള്ള വ്യത്യാസം.

الله എന്ന പദത്തിന്റെ അർത്ഥം


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه.

18:19

08 ദുൽ ഖഅദ, 1443 (07/06/22)

മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

#navakidh

#نواقض_الإسلام

https://t.me/uloomussunnah/2295
364 viewsedited  17:30
ओपन / कमेंट
2022-06-07 20:07:25




നിങ്ങൾക്ക് അല്ലാഹുവിനെ അറിയുമോ?

ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകളിൽ ആദ്യത്തേതാകുന്നു ഇത്.
യഥാര്‍ത്ഥമായ ഇസ്ലാമിനെ ലളിതവും വ്യക്തവുമായ രീതിയിൽ പരിചയപ്പെടുത്തുവാൻ ആണ് ഈ ലഘുലേഖകൾ ക്രമീകരിച്ചിട്ടുള്ളത്.

ഈ ലഘുലേഖയിൽ, (അല്ലാഹുവിന്റെ അനുമതിയോടെ) നമ്മുടെ ആരാധ്യനും, സ്രഷ്‌ടാവും, ഏക പരിപാലകനുമായ അല്ലാഹുവിനെക്കുറിച്ച് നിങ്ങൾ പഠിക്കും.

നമ്മെ ഏവരെയും നേർമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, തീർച്ചയായും അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു.

___

⁩ അബൂ റയ്യാൻ അബ്ദുല്ലാഹ് (അല്ലാഹു അവന് പൊറുത്തു കൊടുക്കുകയും അവന്റെ മാതാപിതാക്കളെ ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്യട്ടെ)

ശ്രദ്ധയ്‌ക്ക്: ആദ്യം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയൽ മോബൈലുകളിലൂടെയും മറ്റും വായിക്കാൻ ആകുന്ന പി ഡി എഫ് രൂപത്തിലും, രണ്ടാമത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയൽ വിതരണം ചെയ്യാൻ പറ്റുന്ന പാംഫ്ലറ്റ് രൂപത്തിലും ആണുള്ളത്.
( ഇൻ ഷാ അല്ലാഹ് അതിന്റെ കോപ്പികൾ അല്പദിവസത്തിനുള്ളിൽ മഞ്ചേരിയിലെ നമ്മുടെ മർകസ്, മർകസ് ഉലൂമിസ്സുന്നയിൽ ലഭ്യമാകുന്നതാണ്)

https://t.me/Altadhkira
208 views17:07
ओपन / कमेंट
2022-06-06 17:03:13


الفواكه الجنية من الآثار السلفية

'അൽ ഫവാകിഹുൽ ജനിയ്യ മിനൽ ആഥാരിസ്സലഫിയ്യ'



ദർസ്: 18

ഒരു മനുഷ്യന്റെ അടിസ്ഥാനം അദാലത്ത് (عدالة) അല്ല

ഇൽമ് എടുക്കുന്നതിന് മുമ്പ് അതെടുക്കപ്പെടുന്ന ആൾ അഹ്'ലുസ്സുന്നയിൽ പെട്ടവനാണോ എന്നുറപ്പിക്കണം

സ്വഹാബാക്കളെ സ്നേഹിക്കൽ ദീനിൽ പെട്ടത്

--------------------------------------------

അബൂ മുഫ്‍ലിഹ് ഉസ്മാൻ അൽ ഹിന്ദി وفقه الله

മർക്കസ് ഉലൂമിസ്സുന്ന, മഞ്ചേരി.

#الفواكه_الجنية
#alfawakih

181 viewsedited  14:03
ओपन / कमेंट