Get Mystery Box with random crypto!

﷽ നിങ്ങൾക്ക് അല്ലാഹുവിനെ അറിയുമോ? ഇസ്ലാമിനെ പരിചയപ്പെടുത്തിക | مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന





നിങ്ങൾക്ക് അല്ലാഹുവിനെ അറിയുമോ?

ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകളിൽ ആദ്യത്തേതാകുന്നു ഇത്.
യഥാര്‍ത്ഥമായ ഇസ്ലാമിനെ ലളിതവും വ്യക്തവുമായ രീതിയിൽ പരിചയപ്പെടുത്തുവാൻ ആണ് ഈ ലഘുലേഖകൾ ക്രമീകരിച്ചിട്ടുള്ളത്.

ഈ ലഘുലേഖയിൽ, (അല്ലാഹുവിന്റെ അനുമതിയോടെ) നമ്മുടെ ആരാധ്യനും, സ്രഷ്‌ടാവും, ഏക പരിപാലകനുമായ അല്ലാഹുവിനെക്കുറിച്ച് നിങ്ങൾ പഠിക്കും.

നമ്മെ ഏവരെയും നേർമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, തീർച്ചയായും അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു.

___

⁩ അബൂ റയ്യാൻ അബ്ദുല്ലാഹ് (അല്ലാഹു അവന് പൊറുത്തു കൊടുക്കുകയും അവന്റെ മാതാപിതാക്കളെ ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്യട്ടെ)

ശ്രദ്ധയ്‌ക്ക്: ആദ്യം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയൽ മോബൈലുകളിലൂടെയും മറ്റും വായിക്കാൻ ആകുന്ന പി ഡി എഫ് രൂപത്തിലും, രണ്ടാമത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയൽ വിതരണം ചെയ്യാൻ പറ്റുന്ന പാംഫ്ലറ്റ് രൂപത്തിലും ആണുള്ളത്.
( ഇൻ ഷാ അല്ലാഹ് അതിന്റെ കോപ്പികൾ അല്പദിവസത്തിനുള്ളിൽ മഞ്ചേരിയിലെ നമ്മുടെ മർകസ്, മർകസ് ഉലൂമിസ്സുന്നയിൽ ലഭ്യമാകുന്നതാണ്)

https://t.me/Altadhkira