Get Mystery Box with random crypto!

﷽ الحمد لله وحده والصلاة والسلام على من لا نبي بعده، أما بعد : | مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന


الحمد لله وحده والصلاة والسلام على من لا نبي بعده،
أما بعد :
ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ حفظه الله യുടെ കൻസുൽ അത്വ്'ഫാൽ എന്ന ഈ ഗ്രന്ഥം കുട്ടികൾക്ക് മാത്രമല്ല മുതിര്‍ന്നവർക്കുവരേ ഉപകരിക്കത്തക്ക വിധത്തിൽ ദീനുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളും സംക്ഷിപ്തമായ രൂപത്തിൽ ക്രമപ്പെടുത്തപ്പെട്ടിട്ടുള്ളതാകുന്നു, ആയിരത്തിലധികം ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന് അവലംബിക്കപ്പെട്ട തെളിവുകള്‍ അൽ ഇസ്ദിദ്ലാൽ അലാ കൻസിൽ അത്വ്'ഫാൽ എന്ന പേരില്‍ അദ്ദേഹം തന്നെ ക്രോഡീകരിച്ചിട്ടുമുണ്ട്, ത്വലബുൽ ഇൽമ് -ന്റെ ശ്രേഷ്ഠത ബഹുമാന്യരായ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽ ഉടനീളം ഗ്രഹിക്കാവുന്നതാണ്. അല്ലാഹു ഈ വിവർത്തനത്തെ ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും ഉപകരിക്കുന്ന ഒന്നാക്കിത്തീർക്കുമാറാകട്ടെ.
آمين

https://t.me/uloomussunnah/2369

അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് അല്‍ ഹിന്ദി
غفر الله له و هدى والديه

DOWNLOAD