Get Mystery Box with random crypto!

DeonWrites

टेलीग्राम चैनल का लोगो deonwrites — DeonWrites D
टेलीग्राम चैनल का लोगो deonwrites — DeonWrites
चैनल का पता: @deonwrites
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
ग्राहकों: 13.03K
चैनल से विवरण

I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


नवीनतम संदेश 21

2022-08-25 18:44:41
2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. നിലവിൽ free ആയി run ചെയ്യുന്ന ആപ്പുകൾ തുടർന്നും പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലും paid plan ലേക്ക് upgrade ചെയ്യേണ്ടിവരും.

Free server ഉം easy to deploy ഉം ആയതിനാൽ ടെലഗ്രാമിലെ വലിയൊരുഭാഗം ബോട്ടുകൾ Heroku ൽ host ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം bots ന്റെയും തുടർന്നുള്ള പ്രവർത്തനം ഇതോടെ നിലച്ചേക്കും.
@DeonWrites
11.4K views15:44
ओपन / कमेंट
2022-08-24 15:48:24
ടെലഗ്രാമിലെ പോലെ group ചാറ്റുകളിലെ മെസ്സേജുകളിൽ അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോയും കാണിക്കുന്ന അപ്ഡേറ്റ് കൊണ്ടുവരാനൊരുങ്ങി വാട്സാപ്പ്.

(Moded apps ൽ already കണ്ടിട്ടുണ്ട്.)

Source: WABetaInfo
9.3K views12:48
ओपन / कमेंट
2022-08-22 08:22:22
Paytm wallet ൽ ഉള്ള ക്യാഷ് KYC ചെയ്യാതെ എങ്ങനെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം?

• ആദ്യം Paytm ആപ്പ് തുറന്ന് അതിൽ rent എന്ന് സെർച്ച്‌ ചെയ്യുക.
• Results ൽ വരുന്ന Rent Payment സെലക്ട് ചെയ്ത് House Rent സെലക്ട് ചെയ്യുക.

ശേഷം upi ഐഡിയോ അക്കൗണ്ട് ഡീറ്റൈൽസോ കൊടുത്ത് wallet ൽ ഉള്ള ക്യാഷ് 1% സർവീസ് ചാർജ്ജ് നൽകി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.

NB: മിനിമം എമൗണ്ട് ₹2000 ആണ്.
(സർവീസ് ചാർജ്ജ് ₹22)
@DeonWrites
9.1K views05:22
ओपन / कमेंट
2022-08-22 06:00:32 Transfer money from Paytm wallet to bank account without KYC
8.1K views03:00
ओपन / कमेंट
2022-08-19 05:38:54 Add wait and add 2-sec pause
12.0K views02:38
ओपन / कमेंट
2022-08-18 12:29:17
2021 ജൂലൈയിലാണ് വാട്സാപ്പിൽ view-once media ഫീച്ചർ വരുന്നത്.

പിന്നെയും ഒരു വർഷം എടുത്തു ഇവന്മാർക്കിത് screenshot block കൂടി വേണ്ട സംഗതി ആണെന്ന് മനസ്സിലാക്കിയെടുക്കാൻ.
10.9K views09:29
ओपन / कमेंट
2022-08-17 11:19:42
ഇവന്മാരിത് നമുക്ക് മനസ്സിലാവാൻ വേണ്ടിത്തന്നെ പറയുന്നതാണോ?
എന്തേലും അത്യാവശ്യത്തിനു വിളിച്ചാൽ 30 സെക്കന്റ് ഇങ്ങനെ പോവും.
Airtel IVR
8.9K viewsedited  08:19
ओपन / कमेंट
2022-08-17 11:16:59 Live stream started
08:16
ओपन / कमेंट
2022-08-17 06:17:57 How to set-up voice mail in Airtel
6.3K views03:17
ओपन / कमेंट
2022-08-16 11:18:01 Telegram Premium രണ്ടാമത് എടുത്തപ്പോൾ ആദ്യത്തെ തവണയിലെതിനേക്കാൾ (July) downloading speed കുറവാണ്.

മുൻപ് network maximum കിട്ടിയിരുന്നത് ഇപ്പോൾ 50 - 60% ഒക്കെയായി കുറഞ്ഞിട്ടുണ്ട്.

Wi-Fi ലും mobile network ലും same അവസ്ഥ.
വേറെ ആർക്കെങ്കിലും തോന്നിയോ?
5.7K viewsedited  08:18
ओपन / कमेंट