2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. | DeonWrites
2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. നിലവിൽ free ആയി run ചെയ്യുന്ന ആപ്പുകൾ തുടർന്നും പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലും paid plan ലേക്ക് upgrade ചെയ്യേണ്ടിവരും.
Free server ഉം easy to deploy ഉം ആയതിനാൽ ടെലഗ്രാമിലെ വലിയൊരുഭാഗം ബോട്ടുകൾ Heroku ൽ host ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം bots ന്റെയും തുടർന്നുള്ള പ്രവർത്തനം ഇതോടെ നിലച്ചേക്കും. @DeonWrites
I just want to be a warm yellow light that pours over everyone I love. 💛💫. https://te.legra.ph/DeonWrites-12-16. 🎉 Celebrating Ten Thousand Friends 🤩🥳...