Get Mystery Box with random crypto!

ക്ലാസ്സ്‌ cut ചെയ്തു പോയി കണ്ട സിനിമകൾക്ക് കൈയ്യും കണക്കുമില്ല | DeonWrites

ക്ലാസ്സ്‌ cut ചെയ്തു പോയി കണ്ട സിനിമകൾക്ക് കൈയ്യും കണക്കുമില്ല. എന്നിട്ടും അതിനിടക്ക് ഈയൊരു ഐറ്റം തീയറ്ററിൽ മിസ്സ്‌ ആയത് വലിയ നഷ്ടമായി തോന്നിയിട്ടുണ്ട്. 2009 ൽ എറണാകുളത്ത് ശ്രീധറിൽ ആയിരുന്നു Avatar റിലീസ്. കേരളത്തിൽ ശ്രീധർ ഉൾപ്പെടെ ആകെ 3 തീയറ്ററിലേ 3D റിലീസ് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഓർമ്മ.

സെപ്റ്റംബർ 23 ന് remastered (3D 4K HDR) വേർഷൻ റീ-റിലീസ് ഉണ്ടെന്ന് കേട്ടപ്പോ ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല. എന്തായാലും പോയി കാണും.