Get Mystery Box with random crypto!

Paytm wallet ൽ ഉള്ള ക്യാഷ് KYC ചെയ്യാതെ എങ്ങനെ ബാങ്ക് അക്കൗണ്ട | DeonWrites

Paytm wallet ൽ ഉള്ള ക്യാഷ് KYC ചെയ്യാതെ എങ്ങനെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം?

• ആദ്യം Paytm ആപ്പ് തുറന്ന് അതിൽ rent എന്ന് സെർച്ച്‌ ചെയ്യുക.
• Results ൽ വരുന്ന Rent Payment സെലക്ട് ചെയ്ത് House Rent സെലക്ട് ചെയ്യുക.

ശേഷം upi ഐഡിയോ അക്കൗണ്ട് ഡീറ്റൈൽസോ കൊടുത്ത് wallet ൽ ഉള്ള ക്യാഷ് 1% സർവീസ് ചാർജ്ജ് നൽകി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.

NB: മിനിമം എമൗണ്ട് ₹2000 ആണ്.
(സർവീസ് ചാർജ്ജ് ₹22)
@DeonWrites