Get Mystery Box with random crypto!

Telegram Premium രണ്ടാമത് എടുത്തപ്പോൾ ആദ്യത്തെ തവണയിലെതിനേക്കാ | DeonWrites

Telegram Premium രണ്ടാമത് എടുത്തപ്പോൾ ആദ്യത്തെ തവണയിലെതിനേക്കാൾ (July) downloading speed കുറവാണ്.

മുൻപ് network maximum കിട്ടിയിരുന്നത് ഇപ്പോൾ 50 - 60% ഒക്കെയായി കുറഞ്ഞിട്ടുണ്ട്.

Wi-Fi ലും mobile network ലും same അവസ്ഥ.
വേറെ ആർക്കെങ്കിലും തോന്നിയോ?