Get Mystery Box with random crypto!

അൽ ഇൽമിയ്യ: മലയാളം

टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
चैनल का पता: @alilmiamalayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.16K
चैनल से विवरण

القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ alilmiamalayalam@gmail.com)

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश 2

2022-07-14 19:21:19

നിസ്കാരം എന്ന സമ്മാനം :
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ബക്ർ ബ്നു അബ്ദില്ലാഹ് അൽമുസനി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

من مثلك يا ابن آدم خلي بينك وبين المحراب والماء كلما شئت دخلت على الله ليس بينك وبينه ترجمان

❝ ഹേ ആദം സന്തതിയെ, നിന്നെ പോലെ ഭാഗ്യവാൻ ആരുണ്ട്. ശുദ്ധി വരുത്താനുള്ള വെള്ളവും, നിസ്കരിക്കാൻ മിഹ്റാബും യാതൊരു തടസ്സവുമില്ലാതെ നിന്റെ മുമ്പിലുണ്ട്. നീ ഉദ്ദേശിക്കുമ്പോഴെല്ലാം ഒരു പരിഭാഷകനുമില്ലാതെ നിനക്ക് അല്ലാഹുവിന്റെ അടുക്കൽ പ്രവേശിക്കാം.❞

الزهد للإمام أحمد【١٧٥٢】

❐ ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ -حفظه الله- പറയുന്നു:

❝ അല്ലാഹു തന്റെ മുഅ്മിനുകളായ അടിമകൾക്ക് നൽകിയ കാരുണ്യത്തിന്റെ സമ്മാനമാണ് നിസ്കാരം. അവന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ നബി ﷺ മുഖേന നൽകിയ സമ്മാനം. അല്ലാഹുവിന്റെ ആദരവും, അവന്റെ അങ്ങേയറ്റത്തെ കരുണയും, അവന്റെ സാമീപ്യവും കരസ്ഥമാക്കാനുള്ള മാർഗം. അത് മുഅ്മിനുകളുടെ കണ്ണുകൾക്ക് കുളിർമയും, ആത്മാവിന് ആസ്വാദനവും, മനസ്സുകൾക്ക് സന്തോഷവുമാണ്.❞

الموقع الرسمي لفضيلة الشيخ عبد الرزاق البدر حفظه الله
◥ https://t.me/alilmiamalayalam/2941
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
515 viewsedited  16:21
ओपन / कमेंट
2022-07-06 14:46:19
707 views11:46
ओपन / कमेंट
2022-07-01 17:40:09
813 views14:40
ओपन / कमेंट
2022-07-01 17:40:09
732 views14:40
ओपन / कमेंट
2022-07-01 17:40:09
647 views14:40
ओपन / कमेंट
2022-07-01 17:38:31
531 views14:38
ओपन / कमेंट
2022-07-01 17:38:31
477 views14:38
ओपन / कमेंट
2022-07-01 17:38:31
420 views14:38
ओपन / कमेंट
2022-07-01 17:38:31
380 views14:38
ओपन / कमेंट
2022-07-01 17:38:30
363 views14:38
ओपन / कमेंट