Get Mystery Box with random crypto!

Malayalam News Daily

टेलीग्राम चैनल का लोगो malayalamnewsdailyi — Malayalam News Daily M
टेलीग्राम चैनल का लोगो malayalamnewsdailyi — Malayalam News Daily
चैनल का पता: @malayalamnewsdailyi
श्रेणियाँ: समाचार
भाषा: हिंदी
ग्राहकों: 209

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


नवीनतम संदेश 2

2021-10-28 16:03:05
തളിപ്പറമ്ബിലെ പദയാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും യൂത്ത് കോണ്‍ഗ്രസ് പ്രകടനവും പൊതുസമ്മേളനവും: ഷാഫി പറമ്ബില്‍ ഉള്‍പ്പെടെ ആയിരം പേര്‍ക്കെതിരെ കേസ്

കണ്ണുര്‍: തളിപ്പറമ്ബില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രകടനവും പൊതുസമ്മേളനവും നടത്തിയതിന് ഷാഫി പറമ്ബില്‍ എംഎ‍ല്‍എയുള്‍പ്പെടെയുള്ള യുത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

View full article
170 views13:03
ओपन / कमेंट
2021-10-28 07:03:06
മഞ്ഞുവീഴ്ചയില്‍ കാശ്മീര്‍ ആപ്പിള്‍ നിലംപൊത്തുന്നു..!

നാവില്‍ കൊതുയൂറുന്ന കശ്മീര്‍ ആപ്പിള്‍ ലോകപ്രസിദ്ധമാണ്. ഇപ്പോള്‍ വലിയ മഞ്ഞുവീഴ്ചയാണ് കാശ്മീരില്‍ അനുഭവപ്പെടുന്നത്.

View full article
147 views04:03
ओपन / कमेंट
2021-10-28 01:03:07
ബഹ്റൈനില്‍ കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചു

മനാമ: മൂന്നിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചൈനയുടെ സിനോഫാം വാക്‌സിന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിച്ച്‌ ബഹ്റൈന്‍.

View full article
142 views22:03
ओपन / कमेंट
2021-10-27 19:03:12
വീര വയലാര്‍ വീണ്ടും ചുവന്നു; രക്തസാക്ഷിത്വം വരിച്ച ധീരര്‍ക്ക്‌ കേരളത്തിന്റെ പ്രണാമം

വയലാര്‍ > പൂമണം പരത്തി വീര വയലാര്‍ വീണ്ടും ചുവന്നു. അവനവനു വേണ്ടിയല്ലാതെ അപരനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരര്‍ക്ക് ദേശത്തിന്റെ പ്രണാമം.

View full article
128 views16:03
ओपन / कमेंट
2021-10-27 19:03:08
മലപ്പുറം താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് തഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. വൈകിട്ട് ആറരയോടെയാണ് തിരൂരില്‍ നിന്ന് താനൂരിലേക്ക് പോകുകയായിരുന്ന തവക്കല്‍ എന്ന ബസ്സാണ് നിയന്ത്രണം വിട്ട് തഴേക്ക് മറിഞ്ഞത്.

View full article
116 views16:03
ओपन / कमेंट
2021-10-27 19:03:04
വി​റ​ങ്ങ​ലി​ച്ച ഒ​രു ഇ​ന്ത്യ​ന്‍ ഗൂ​ഢാ​ലോ​ച​ന; '9MM ​ ​െബ​രേ​റ്റ' എ​ന്ന നോ​വ​ല്‍ എ​ഴു​താ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും എ​ഴു​ത്തു​വ​ഴി​ക​ളും

എ​ന്തി​നെ​ഴു​തു​ന്നു എ​ന്ന ചോ​ദ്യം എ​ന്തി​നു ജീ​വി​ക്കു​ന്നു എ​ന്ന ചോ​ദ്യം​പോ​ലെ നി​ര​ര്‍​ഥ​ക​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ഴു​തു​ക എ​ന്നു​ള്ള​ത് ജീ​വി​ത​ത്തി​​െ​ന്‍​റ ഉ​ത്ത​ര​മാ​ണ്.

View full article
103 views16:03
ओपन / कमेंट
2021-10-27 16:03:11
കാര്‍ തട്ടി കാല്‍നടയാത്രക്കാരന്‍ മരിച്ചു

മീത്തലെ കണ്ണൂക്കരയില്‍ ദേശീയപാതയില്‍ കാര്‍ തട്ടി പുതിയെടുത്ത് മോഹനന്‍ (57) മരിച്ചു.

View full article
93 views13:03
ओपन / कमेंट
2021-10-27 16:03:06
വി​റ​ങ്ങ​ലി​ച്ച ഒ​രു ഇ​ന്ത്യ​ന്‍ ഗൂ​ഢാ​ലോ​ച​ന; '9MM ​ ​െബ​രേ​റ്റ' എ​ന്ന നോ​വ​ല്‍ എ​ഴു​താ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും എ​ഴു​ത്തു​വ​ഴി​ക​ളും

എ​ന്തി​നെ​ഴു​തു​ന്നു എ​ന്ന ചോ​ദ്യം എ​ന്തി​നു ജീ​വി​ക്കു​ന്നു എ​ന്ന ചോ​ദ്യം​പോ​ലെ നി​ര​ര്‍​ഥ​ക​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ഴു​തു​ക എ​ന്നു​ള്ള​ത് ജീ​വി​ത​ത്തി​​െ​ന്‍​റ ഉ​ത്ത​ര​മാ​ണ്.

View full article
87 views13:03
ओपन / कमेंट
2021-10-27 13:03:08
പരിക്ക് ; ഇന്ത്യയ്ക്കെതിരെ മാര്‍ട്ടിന്‍ ഗപ്ടില്‍ കളിച്ചേക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാണ്ടിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍ കളിക്കില്ല .

View full article
83 views10:03
ओपन / कमेंट
2021-10-27 13:03:07
മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കല്‍: തൃശൂര്‍ കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കാനുള്ള പ്രതിപക്ഷാവശ്യം നിരാകരിച്ച വിഷയം ഇന്ന് ഹൈക്കോടതിയില്‍

മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് വശ്യപ്പെട്ട് 24 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നല്‍കിയ കത്ത് നിരാകരിച്ച മേയറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

View full article
85 views10:03
ओपन / कमेंट