Get Mystery Box with random crypto!

മലപ്പുറം താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ | Malayalam News Daily

മലപ്പുറം താനൂര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് തഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. വൈകിട്ട് ആറരയോടെയാണ് തിരൂരില്‍ നിന്ന് താനൂരിലേക്ക് പോകുകയായിരുന്ന തവക്കല്‍ എന്ന ബസ്സാണ് നിയന്ത്രണം വിട്ട് തഴേക്ക് മറിഞ്ഞത്.

View full article