വിറങ്ങലിച്ച ഒരു ഇന്ത്യന്‍ ഗൂഢാലോചന; '9MM െബരേറ | Malayalam News Daily
വിറങ്ങലിച്ച ഒരു ഇന്ത്യന്‍ ഗൂഢാലോചന; '9MM െബരേറ്റ' എന്ന നോവല്‍ എഴുതാനുണ്ടായ സാഹചര്യവും എഴുത്തുവഴികളുംഎന്തിനെഴുതുന്നു എന്ന ചോദ്യം എന്തിനു ജീവിക്കുന്നു എന്ന ചോദ്യംപോലെ നിരര്‍ഥകമാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുതുക എന്നുള്ളത് ജീവിതത്തിെന്റ ഉത്തരമാണ്.
View full article