Get Mystery Box with random crypto!

മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കല്‍: തൃശൂര്‍ കോര്‍പറേഷന്‍ പ്രത്യേക | Malayalam News Daily

മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കല്‍: തൃശൂര്‍ കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കാനുള്ള പ്രതിപക്ഷാവശ്യം നിരാകരിച്ച വിഷയം ഇന്ന് ഹൈക്കോടതിയില്‍

മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് വശ്യപ്പെട്ട് 24 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നല്‍കിയ കത്ത് നിരാകരിച്ച മേയറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

View full article