Get Mystery Box with random crypto!

തളിപ്പറമ്ബിലെ പദയാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മാസ്‌ | Malayalam News Daily

തളിപ്പറമ്ബിലെ പദയാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും യൂത്ത് കോണ്‍ഗ്രസ് പ്രകടനവും പൊതുസമ്മേളനവും: ഷാഫി പറമ്ബില്‍ ഉള്‍പ്പെടെ ആയിരം പേര്‍ക്കെതിരെ കേസ്

കണ്ണുര്‍: തളിപ്പറമ്ബില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രകടനവും പൊതുസമ്മേളനവും നടത്തിയതിന് ഷാഫി പറമ്ബില്‍ എംഎ‍ല്‍എയുള്‍പ്പെടെയുള്ള യുത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

View full article