Get Mystery Box with random crypto!

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില | Malayalam News Daily

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

കനത്ത മഴയെ തുടര്‍ന്ന് കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം.

View full article