चैनल का पता:
श्रेणियाँ:
शिक्षा
भाषा: हिंदी
ग्राहकों:
109.07K
चैनल से विवरण
𝗛𝗲𝗮𝗱 𝗼𝗳𝗳𝗶𝗰𝗲 : TC 81/141(1), S.S Kovil Road, Near Fotonik Studio, Thampanoor, TVM-695001
𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 : 91 7594052613
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
1
3 stars
1
2 stars
0
1 stars
0
नवीनतम संदेश 16
2023-04-15 08:43:09
For More Details
8592092008 , 8592092050, 8592092034
Download our App from
Google playstore : https://play.google.com/store/apps/details?id=com.lakshyakerala.app
iOS : https://apps.apple.com/in/app/team-lakshya-kerala/id1514346938
Join : @LakshyaKeralaTVM
2.0K views05:43
2023-04-15 08:19:17
ഇന്നലെ (14.04.2023) നടന്ന Common RankFile Exam Set -69 റാങ്ക്ലിസ്റ്റ്
Join : @LakshyaKeralaTVM
5.6K views05:19
2023-04-15 08:18:38
ഇന്നലെ (14.04.2023) നടന്ന Current Affairs Exam | Set 5 ന്റെ റാങ്ക്ലിസ്റ്റ്
5.4K views05:18
2023-04-15 08:00:00
ഇന്നലെ നടത്തിയ Current Affairs Rank File Exam Set 5 ന്റെ pdf
5.6K views05:00
2023-04-15 07:44:59
ഇന്നലെ നടത്തിയ ഇന്ത്യൻ സാമ്പത്തികശാസ്ത്രം set -29 poll questions pdf
5.7K views04:44
2023-04-14 17:59:59
താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy) ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം?
1. പണപ്പെരുപ്പമുള്ളപ്പോൾ (Inflation) ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
2. പണച്ചുരുക്കമുള്ളപ്പോൾ (Deflation) നികുതി നിരക്കുകൾ കുറയ്ക്കുന്നു.
3. പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
3.5K views14:59
2023-04-14 17:49:59
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ പണനയ (Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?
1. സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ളൈ കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
2. സമ്പദ്യ വ്യവസ്ഥയിൽ പണത്തിന്റെ സപ്ളൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് കൂട്ടണം.
3. സമ്പദ്യ വ്യവസ്ഥയിൽ പണത്തിന്റെ സപ്ളൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
3.5K views14:49
2023-04-14 17:39:59
ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
i. 2021 ജനിവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii. ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്.
iii. പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക.
3.4K views14:39
2023-04-14 16:59:59
ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA, 2003) മായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്?
1. ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.
2. റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം.
3. സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം.
3.8K views13:59
2023-04-14 16:48:59
റിപ്പോ റേറ്റിനെപ്പറ്റി താഴെ പറയുന്നവയിൽ ശരിയായത്/ആയവ ഏത്?
1. ഇത് എല്ലായ്പ്പോഴും ബാങ്കിന്റെ റേറ്റിൽ കുറവാണ്.
2. ഇത് വിപരീത റിപ്പോ റേറ്റിനേക്കാൾ എപ്പോഴും ഉയർന്നതാണ്.
3. ഇത് ഹ്രസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രീകരിക്കുന്നു.
4. ഇത് ഈടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ ഉണ്ടാവാറില്ല.
4.1K views13:48