Get Mystery Box with random crypto!

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (F | LAKSHYA KERALA

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA, 2003) മായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്?
1. ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.
2. റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം.
3. സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം.