Get Mystery Box with random crypto!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ പണനയ (Monetary Policy) വുമ | LAKSHYA KERALA

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ പണനയ (Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?
1. സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ളൈ കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
2. സമ്പദ്യ വ്യവസ്ഥയിൽ പണത്തിന്റെ സപ്ളൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് കൂട്ടണം.
3. സമ്പദ്യ വ്യവസ്ഥയിൽ പണത്തിന്റെ സപ്ളൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.