चैनल का पता:
श्रेणियाँ:
शिक्षा
भाषा: हिंदी
ग्राहकों:
109.19K
चैनल से विवरण
𝗛𝗲𝗮𝗱 𝗼𝗳𝗳𝗶𝗰𝗲 : TC 81/141(1), S.S Kovil Road, Near Fotonik Studio, Thampanoor, TVM-695001
𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 : 91 7594052613
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
1
3 stars
1
2 stars
0
1 stars
0
नवीनतम संदेश 21
2023-04-10 17:20:40
ഘടക ചെലവിന്റെ (Factor Cost) അടിസ്ഥാനത്തിലുള്ള അറ്റ ആഭ്യന്തര ഉൽപന്നത്തോടുകൂടി (GDP at FC) വിദേശത്ത് നിന്നുള്ള അറ്റ ഘടക വരുമാനം (NFIA) കൂടുമ്പോൾ നമുക്ക് __________ ലഭിക്കുന്നു
7.8K views14:20
2023-04-10 17:02:14
ശരിയായവ തിരഞ്ഞെടുക്കുക.
i. വ്യക്തിഗത വരുമാനം = ദേശീയ വരുമാനം (NNPբ꜀) - വിതരണം ചെയ്യപ്പെടാത്ത ലാഭം (undistributed profit) - കോർപറേറ്റ് നികുതി - ഗാർഹിക മേഖല നൽകുന്ന അറ്റ പലിശ + മാറ്റ അടവുകൾ (transfer payements)
ii. അറ്റ ദേശീയ ഉൽപ്പന്നം = മൊത്ത ദേശീയ ഉൽപ്പന്നം - തേയ്മാന ചെലവ്
8.1K views14:02