Get Mystery Box with random crypto!

ജോലി ഒഴിവുകൾ

टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ
टेलीग्राम चैनल का लोगो mallujob — ജോലി ഒഴിവുകൾ
चैनल का पता: @mallujob
श्रेणियाँ: काम
भाषा: हिंदी
देश: भारत
ग्राहकों: 24.94K
चैनल से विवरण

യോഗ്യത ഉണ്ടായിട്ടും അറിഞ്ഞില്ല എന്ന കാരണത്താൽ പലർക്കും ജോലി ലഭിക്കാതെ പോകുന്നത് എന്ന് മനസിലാക്കി, ഇനി അങ്ങനെ ഉണ്ടാവരുത് എന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണ് ഈ ചാനൽ.

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


नवीनतम संदेश 9

2023-01-22 18:25:44
LICയിൽ 9,394 ഒഴിവുകൾ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 9,394 അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ഡിഗ്രി.

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8293
https://kjob.mintil.com/s/8293

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
4.5K viewsedited  15:25
ओपन / कमेंट
2023-01-21 17:42:50
യോഗ്യത ഏഴാം ക്ലാസ് മുതൽ ഔഷധിയിൽ ഒഴിവുകൾ

ആകെ 328 ഒഴിവുകൾ

പ്രായപരിധി: 41 വയസ്സ്‌

സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8282
https://kjob.mintil.com/s/8282

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
4.1K viewsedited  14:42
ओपन / कमेंट
2023-01-19 18:12:24 പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആവാം |  പതിനായിരത്തിലേറെ ഒഴിവുകൾ | ₹22,000 രൂപ വരെ ശമ്പളം

പരമാവധി ഷെയർ ചെയ്യുക.

പ്രിയപ്പെട്ടവരേ,

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് (SSC MTS) ഒഴിവിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനം നടത്തുന്നതിന് വേണ്ടിയാണ്.

ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി.

ഇത്തവണ 11,409 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

പത്താം ക്ലാസ് (SSLC) ആണ് യോഗ്യത. അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും (ഉദാ: പ്ലസ്ടു/ഡിഗ്രി/പിജി) അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ  ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

5 - 6 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. പിന്നീട് പ്രൊമോഷൻ വഴി ഉയർന്ന തലങ്ങളിലേക്കും എത്തിച്ചേരാൻ ഈ പരീക്ഷ അവസരം ഒരുക്കുന്നു.

മലയാളികൾക്ക് പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവ് കുറവാണ്. അക്കാരണത്താൽ തന്നെ ഇത്തരം പോസ്റ്റുകളിൽ ഉത്തേരേന്ത്യക്കാരുടെ അടക്കി വാഴ്ച്ച നമുക്ക് കാണാം.

അവസാന തീയതിക്ക് കാത്ത് നിൽക്കരുത് ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8266
https://kjob.mintil.com/s/8266

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

SSLC യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം വരാനില്ല.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ

1.2K viewsedited  15:12
ओपन / कमेंट
2023-01-17 17:49:35
കേരള പോലീസിലെ സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

SI ഒഴിവിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത: ഡിഗ്രി.

ശമ്പളം: 45,000 - 95,000 രൂപ.

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8243
https://kjob.mintil.com/s/8243

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
977 viewsedited  14:49
ओपन / कमेंट
2023-01-16 17:19:44
ചെമ്മണൂർ ജ്വല്ലേഴ്‌സിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

സെയിൽസ് മാൻ, സെയിൽസ് ഗേൾ, മാനേജർ തുടങ്ങിയ വിവിധ ഒഴിവുകൾ

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8231
https://kjob.mintil.com/s/8231

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
718 viewsedited  14:19
ओपन / कमेंट
2023-01-16 05:57:25 മലയാളത്തിൽ ചോദ്യങ്ങൾ ഉള്ള ഒരു അടിപൊളി ക്വിസ് അപ്ലിക്കേഷൻ

കുട്ടികൾക്കും, PSC ഉദ്യോഗാർത്ഥികൾക്കും,   മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടും

Install

https://play.google.com/store/apps/details?id=com.mintil.malayalamquiz

Share Maximum
1.6K views02:57
ओपन / कमेंट
2023-01-15 17:33:41
കേരളത്തിലെ പതിനാല് ജില്ലകളിലും ഒഴിവുകൾ സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

ക്ലാർക്ക്, കാഷ്യർ, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിവിധ തസ്തികയിൽ 122 ഒഴിവുകൾ

ശമ്പളം 73,700 രൂപ വരെ ലഭിക്കും

പ്രായം: 18 - 40 വയസ്സ്‌.

വിധവ/ SC/ ST/ OBC/ ESM തുടങ്ങിയവർക്ക് വയസിളവ് ലഭിക്കും.

താൽപര്യമുള്ളവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8219
https://kjob.mintil.com/s/8219

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം.
796 viewsedited  14:33
ओपन / कमेंट
2023-01-13 17:22:47
യോഗ്യത ഏഴാം ക്ലാസ് ഓഫീസ് അറ്റൻഡന്റ് ആവാം

യോഗ്യത:  ഏഴാം ക്ലാസ്

ശമ്പളം: 23,000 - 50,000 രൂപ

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8197
https://kjob.mintil.com/s/8197

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
887 viewsedited  14:22
ओपन / कमेंट
2023-01-12 17:16:10
5000ത്തിലധികം ഒഴിവുകൾ മെഗാ ജോബ് ഫെയര്‍ നടത്തുന്നു

പ്ലസ് ടു/ഡിപ്ലോമ മുതല്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് മേളയില്‍ പങ്കെടുക്കാം.

പ്രസ്തുത കോഴ്സുകളുടെ അവസാന സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്കും പങ്കെടുക്കാന്‍ സാധിക്കും. രജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8185
https://kjob.mintil.com/s/8185

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
897 viewsedited  14:16
ओपन / कमेंट
2023-01-11 17:25:37
കേരളത്തിലെ വിവിധ ജില്ലകളിലായി വുമൺ & ചൈൽഡ് ഡെവലപ്‌മെന്റിൽ ഒഴിവുകൾ

യോഗ്യത: പത്താം ക്ലാസ്

ശമ്പളം: 26,000 - 60,000 രൂപ

താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8175
https://kjob.mintil.com/s/8175

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
879 viewsedited  14:25
ओपन / कमेंट