Get Mystery Box with random crypto!

പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആ | ജോലി ഒഴിവുകൾ

പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആവാം |  പതിനായിരത്തിലേറെ ഒഴിവുകൾ | ₹22,000 രൂപ വരെ ശമ്പളം

പരമാവധി ഷെയർ ചെയ്യുക.

പ്രിയപ്പെട്ടവരേ,

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് (SSC MTS) ഒഴിവിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനം നടത്തുന്നതിന് വേണ്ടിയാണ്.

ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി.

ഇത്തവണ 11,409 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

പത്താം ക്ലാസ് (SSLC) ആണ് യോഗ്യത. അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും (ഉദാ: പ്ലസ്ടു/ഡിഗ്രി/പിജി) അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ  ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

5 - 6 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. പിന്നീട് പ്രൊമോഷൻ വഴി ഉയർന്ന തലങ്ങളിലേക്കും എത്തിച്ചേരാൻ ഈ പരീക്ഷ അവസരം ഒരുക്കുന്നു.

മലയാളികൾക്ക് പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവ് കുറവാണ്. അക്കാരണത്താൽ തന്നെ ഇത്തരം പോസ്റ്റുകളിൽ ഉത്തേരേന്ത്യക്കാരുടെ അടക്കി വാഴ്ച്ച നമുക്ക് കാണാം.

അവസാന തീയതിക്ക് കാത്ത് നിൽക്കരുത് ഉടൻ അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

https://kjob.mintil.com/s/8266
https://kjob.mintil.com/s/8266

തൊഴിലവസരങ്ങൾ സൗജന്യമായി ലഭിക്കാൻ താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വാട്സ്ആപ്പ് ഗ്രൂപ്പ് :
http://kjob.mintil.com/whatsapp

ഇൻസ്റ്റാഗ്രാം :
https://instagram.com/mallujob

ഫേസ്ബുക്ക് ഗ്രൂപ്പ് :
https://www.facebook.com/groups/1481129382276771/

ടെലഗ്രാം ഗ്രൂപ്പ് :
https://t.me/mallujob

ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

SSLC യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം വരാനില്ല.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ