Get Mystery Box with random crypto!

അറിവ്‌ നേടേണ്ടതിന്റെ പ്രാധാന്യം ⓵ അൽ അല്ലാമ അൽ ഫൗസാൻ -حفظه ا | ഫവാഇദ്‌ - Benefits - فوائد

അറിവ്‌ നേടേണ്ടതിന്റെ പ്രാധാന്യം

അൽ അല്ലാമ അൽ ഫൗസാൻ -حفظه الله- പറഞ്ഞു :

ശുബുഹത്തിനെതിരെയുള്ള യുദ്ധക്കളത്തിൽ ഒരു ആയുധമാണ്‌ ഇൽമ്‌ എന്നത്‌. ഖുർആനും സുന്നത്തും ആയുധമാക്കിയാൽ നീ ഒരിക്കലും തോൽപ്പിക്കപ്പെടുകയില്ല. എന്നാൽ നിന്റെ അടുക്കൽ ഇൽമില്ലെങ്കിൽ ഒന്നാമത്തെ ശുബുഹത്തിന്റെ കൂടെ നീ (വ്യതിചലിച്ച്‌) പോകും

التعليق المختصر على نونية ابن القيم ؛ ص76

#العلم_كنز #الشبه_خطافة

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam