Get Mystery Box with random crypto!

ദീനിയായ അറിവ്‌ നേടാനായി യാത്ര ചെയ്യാനും, അതിന്‌ വേണ്ടി എല്ലാ ന | ഫവാഇദ്‌ - Benefits - فوائد

ദീനിയായ അറിവ്‌ നേടാനായി
യാത്ര ചെയ്യാനും, അതിന്‌ വേണ്ടി എല്ലാ നിലക്കുള്ള ബുദ്ധിമുട്ടുകളും സഹിക്കാനും ധാരാളം പേർ മുന്നിട്ട്‌ വരുന്ന സാഹചര്യത്തിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ചും, അതിന്‌ വേണ്ടി സലഫുകൾ സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും, അതിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെ കുറിച്ചും, അതിൽ നിന്ന് തടയുന്നവരുടെ ചില ശുബുഹത്തുകൾക്ക്‌ ഉള്ള മറുപടികളും ഉലമാക്കളുടെ വാക്കുകളിൽ നിന്ന്...


#العلم_كنز
#تنبيه

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam