Get Mystery Box with random crypto!

ബിഷ്‌ർ ബ്നുൽ ഹാരിഥ്‌ -رحمه الله- പറഞ്ഞു : ❝ ഒരു വ്യക്തി അവന് | ഫവാഇദ്‌ - Benefits - فوائد

ബിഷ്‌ർ ബ്നുൽ ഹാരിഥ്‌ -رحمه الله- പറഞ്ഞു :
ഒരു വ്യക്തി അവന്റെ മരണ ശേഷം ആളുകളെ കാണിക്കുന്നവനായേക്കാം, തന്റെ ജനാസയിൽ ആളുകൾ വർദ്ധിക്കാൻ ഇഷ്ടപ്പെടലാണത്‌ ¹

السير 10 /493
مستفادة من كتاب منتقى الفوائد للشيخ فيصل الحاشدي -حفظه الله-

#أهمية_النية

⑴അതിന്റെ പേരിൽ പ്രശംസിക്കപ്പെടാൻ ആഗ്രഹിക്കുന്നതിനെയാണ്‌ ഇവിടെ ഉദ്ധേശിക്കപ്പെട്ടിട്ടുള്ളത്‌ എന്നാണ്‌ പ്രത്യക്ഷത്തിൽ നിന്ന് മനസ്സിലാകുന്നത്‌. والله تعالى أعلم

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam