Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 9.88K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 16

2022-11-04 18:02:07 ഐ.എസ്.ആർ.ഒ-യിൽ അപ്രൻറിസ് ഒഴിവ്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ 194 ഗ്രാജ്വേറ്റ് അപ്രൻറിസ് ഒഴിവ്

എൻജിനീയറിങ് ബിരുദം/ ഹോട്ടൽ മാനേജ്‌മെന്റ്/ബി.കോം യോഗ്യതയുള്ളവർക്കാണ് അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3T4Vy1q

https://bit.ly/3T4Vy1q

ഇന്റർവ്യൂ തീയതി : നവംബർ 12

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
681 views15:02
ओपन / कमेंट
2022-11-03 06:06:55 പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സേനകളിൽ ജോലി നേടാം

BSF,
CISF,
CRPF,
ITBP തുടങ്ങിയ സേനകളിൽ കോൺസ്റ്റബിൾ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

തിരഞ്ഞെടുക്കപെടുന്നവർക്ക് 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം

അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Uncily

https://bit.ly/3Uncily

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
698 views03:06
ओपन / कमेंट
2022-11-01 04:48:02 കേരള ചിക്കനിൽ മാർക്കറ്റിങ് മാനേജർ ഒഴിവ്

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ), മാർക്കറ്റിങ് മാനേജർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ശമ്പളം: 40,000 രൂപ

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3WiqcY0

https://bit.ly/3WiqcY0

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
126 views01:48
ओपन / कमेंट
2022-10-23 09:56:48 *TELE CALLERS WANTED*

Name of firm: English Time,
Place : Calicut
Working hrs: 9.30am to 4.30pm
Salary scale: 10k plus incentives

For more info, Call: 9074 2066 96
1.7K views06:56
ओपन / कमेंट
2022-10-17 15:13:39 *ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഇതാ നിങ്ങൾക്കായി സുവർണാവസരം*

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന് കീഴിലുള്ള MCC വഴി HDFC, മുത്തൂറ്റ് പോലുള്ള കമ്പനികളിൽ ജോലി നേടാൻ അവസരം

പ്ലസ് ടു / ഡിഗ്രി മറ്റു ഉയർന്ന യോഗ്യതയുള്ള പോസ്റ്റുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാം.

15,000 മുതൽ 40,000 വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകൾ

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക*

https://bit.ly/MCC-Recruitment

https://bit.ly/MCC-Recruitment

https://bit.ly/MCC-Recruitment

ഗൾഫ് മേഖലയിൽ ജോലി അന്വേഷിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/E1xiS9VwGXjH0EV4XMSQCW

*MAXIMUM SHARE*
3.1K views12:13
ओपन / कमेंट
2022-10-13 03:50:04 ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ അവസരം

മിനിസ്ട്രി ഓഫ് എൻവയോൺമെന്റിന് കീഴിലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ ടെക്‌നിക്കൽ അസ്സോസിയേറ്റ് ഒഴിവുകൾ

തുടക്ക ശമ്പളം : 31,000 രൂപ + HRA

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3rOQgvI

https://bit.ly/3rOQgvI

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 18

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
3.3K views00:50
ओपन / कमेंट
2022-10-12 18:35:08 കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിൽ 17 അവസരം

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു

17 ഒഴിവുണ്ട്

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് /പ്ലസ് ടു

ഹൗസ് കീപ്പിംഗ് സ്റ്റാഫ്,
ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്,
കുക്ക്,
അസിസ്റ്റന്റ് കുക്ക് തസ്തികകളിലാണ് അവസരം

ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ് തസ്തികകളിലേക്ക് ഒക്ടോബർ 18-നും കുക്ക്/അസിസ്റ്റന്റ് കുക്ക് തസ്തികകളിലേക്ക് ഒക്ടോബർ 19 നുമാണ് അഭിമുഖം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3yzgy9i

https://bit.ly/3yzgy9i

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
280 views15:35
ओपन / कमेंट
2022-10-11 17:09:13 മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുണ്ട്

യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ്

അഭിമുഖ തീയതി : ഒക്ടോബർ 14

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3CrQZYT

https://bit.ly/3CrQZYT

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
544 views14:09
ओपन / कमेंट
2022-10-10 17:32:33 കുടുംബശ്രീയിൽ 19 അവസരം

കുടുംബശ്രീ മിഷനിൽ വിവിധ തസ്തികകളിലായി 19 ഒഴിവുണ്ട്

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖാന്തരമാണ് തിരഞ്ഞെടുപ്പ്

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ,
ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ,
അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ,
സപ്പോർട്ടിങ് സ്റ്റാഫ് തുടങ്ങി തസ്തികകളിലാണ് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3T6Winc

https://bit.ly/3T6Winc

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 15

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
649 views14:32
ओपन / कमेंट
2022-10-09 12:36:57 ആകാശവാണി ഓൾ ഇന്ത്യ റേഡിയോ-യിൽ അവസരം

Casual Video Editor,
Casual Editorial Assistant,
Casual Producer,
Casual Website Assistant,
Casual News Readers,
Casual News Reporter തസ്തികകളിലാണ് ഒഴിവ്

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3rGZvOF

https://bit.ly/3rGZvOF

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

711 views09:36
ओपन / कमेंट