Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 9.88K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 15

2022-11-18 18:25:12 ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 25 ഐ.ടി.പ്രൊഫഷണൽ ഒഴിവ്

സ്പെഷലിസ്റ്റ് ഓഫീസർമാരുടെ (ഐ.ടി.പ്രൊഫഷണൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

25 ഒഴിവുണ്ട്

മാനേജർ തസ്തികയിലാണ് അവസരം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3glQZ5t

https://bit.ly/3glQZ5t

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
489 views15:25
ओपन / कमेंट
2022-11-17 15:20:37 ധനവകുപ്പിൽ ഐ.ടി. പ്രൊഫഷണൽ ഒഴിവ്

സംസ്ഥാന ധനകാര്യ വകുപ്പിൽ,

പി.എച്ച്.പി പ്രോഗ്രാമർ,
ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ ഒഴിവുണ്ട്

സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷിക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3hRnXLB

https://bit.ly/3hRnXLB

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
921 views12:20
ओपन / कमेंट
2022-11-16 19:09:32 കുടുംബശ്രീയിൽ പ്രോഗ്രാം മാനേജർ,മാനേജർ ഒഴിവ്

കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോഗ്രാം മാനേജർ,മാനേജർ തസ്തികയിൽ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3UGNuFR

https://bit.ly/3UGNuFR

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17,20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.1K views16:09
ओपन / कमेंट
2022-11-16 17:28:41 *സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്‌സിഡറി സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ*

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡറി സ്ഥാപനമായ SBI പെൻഷൻ ഫണ്ടിൽ ജൂനിയർ എക്സിക്യൂട്ടീവ്, മാനേജർ, അനലിസ്റ്റ്, ഓഫീസർ തുടങ്ങിയ പോസ്റ്റുകളിലേക്ക് അവസരം.

+2, ഡിഗ്രി മറ്റു ഉയർന്ന യോഗ്യതയുള്ളവർക്കും ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/Sbi-Pension-Careers

https://bit.ly/Sbi-Pension-Careers

https://bit.ly/Sbi-Pension-Careers

ഈ വിവരം മാക്സിമം ഗ്രൂപ്പുകളിലേക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/IrPXXFfcoDtH5LUuhfcj36

*MAXIMUM SHARE*
1.1K views14:28
ओपन / कमेंट
2022-11-16 16:10:52 *ബാങ്കിൽ ജോലി ആഗ്രഹിക്കുന്നുവോ? ഇപ്പോൾ സുവർണാവസരം*

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് ബാങ്കിൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓഫീസർ, മാനേജർ,ടെല്ലർ,ഹെഡ്, ട്രെയിനീ തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകൾ

തിരഞ്ഞെടുക്കപെടുന്നവർക്ക് 20,000 -50000 രൂപ വരെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും

*അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/ESAFbank-careers

https://bit.ly/ESAFbank-careers

https://bit.ly/ESAFbank-careers

ഈ വിവരം മാക്സിമം ഗ്രൂപ്പുകലേക്കും മറ്റു സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/DuVuuYBplW7DM6mBukg0h5

https://t.me/jobvacancy456

*SHARE MAXIMUM*
1.1K views13:10
ओपन / कमेंट
2022-11-09 18:52:06 എയർഫോഴ്സിൽ +2 യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അവസരം

യോഗ്യത : പ്ലസ് ടു വിജയം (സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് പഠിച്ചവർക്ക് അപേക്ഷിക്കാം)

നാലു വർഷത്തേക്കായിരിക്കും നിയമനം

ശമ്പളം : അഗ്നിവീറായി തിരഞെഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ,36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം

നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/agniveer-vayu-jobs-2022

https://bit.ly/3EryUMV

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 23

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
658 views15:52
ओपन / कमेंट
2022-11-07 17:04:40 കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

എൽ.ബി.എസ്.സെന്ററിൽ എൽ.ഡി. ക്ലർക്ക് ഒഴിവ്

തിരുവനന്തപുരത്തെ കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, എൽ.ഡി.ക്ലർക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തുടക്ക ശമ്പളം : 18,000 രൂപ മുതൽ 41,500 രൂപ വരെ

ഓൺലൈനായി അപേക്ഷിക്കണം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Ugs3er

https://bit.ly/3Ugs3er

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
435 views14:04
ओपन / कमेंट
2022-11-07 04:13:52 *കേന്ദ്ര സർക്കാർ മെഗാ റിക്രൂട്ട്മെന്റ് 24369 ഒഴിവുകളുമായി സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ*

പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സേനകളിൽ അവസരം

BSF, CISF, CRPF, ITBP തുടങ്ങിയ സേനകളിൽ കോൺസ്റ്റബിൾ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തിരഞ്ഞെടുക്കപെടുന്നവർക്ക് Rs.18,000 to 56,900 രൂപ വരെ ശമ്പളം

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/GD-Constable-2022

https://bit.ly/GD-Constable-2022

https://bit.ly/GD-Constable-2022

ഈ വിവരം മാക്സിമം ഗ്രൂപ്പുകളിലേക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/B5Vv0UTpRKz7O38TmTV9CB

*MAXIMUM SHARE*
750 views01:13
ओपन / कमेंट
2022-11-06 09:30:01 രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷ്യൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 710 ഒഴിവുകളാണുള്ളത്.

കേരളത്തിൽ തൃശ്ശൂർ, പാലക്കാട്, കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കോട്ടയം, കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രിലിമിനറി പരീക്ഷ കേന്ദ്രങ്ങളുള്ളത്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Bank of Baroda
Canara Bank
Indian Overseas Bank
UCO Bank
Bank of India
Central Bank of India
Punjab National Bank
Union Bank of India
Bank of Maharashtra
Indian Bank
Punjab & Sind Bank തുടങ്ങി ബാങ്കുകളിലാണ് അവസരം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3UqW4If

https://bit.ly/3UqW4If

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 21

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
463 views06:30
ओपन / कमेंट
2022-11-05 06:43:39 പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് സെൻട്രൽ റെയിൽവേ-യിൽ ജോലി നേടാം

സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലായി 596 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ഫീസ് ഇല്ല - എന്നതിനാൽ പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്

Stenographer,
Sr Comml Clerk Cum Ticket Clerk,
Goods Guard,
Station Master,
Jr Accounts Assistant,
Jr Comml Clerk Cum Ticket Clerk,
Accounts Clerk തുടങ്ങി തസ്തികളിലാണ് അവസരം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/central-railway-jobs-2022

https://bit.ly/3hho3M0

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28

379 views03:43
ओपन / कमेंट