2023-04-24 09:54:49
ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവ്
കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നാലൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.
യോഗ്യത : അഞ്ചാം ക്ലാസ് പാസായിരിക്കണം.
_Note : എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവാൻ പാടില്ല._
ശമ്പളം : 13,000 രൂപ മുതൽ 21,080 രൂപ വരെ
പ്രായമുൾപ്പെടെ വിശദമായ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
https://bit.ly/41xTmVn
https://bit.ly/41xTmVn
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 24
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ
Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.1K views06:54