2023-03-19 05:47:25
മലബാർ കാൻസർ സെന്ററിൽ അവസരം
കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഡേറ്റാ എൻട്രി ഓപ്പറേറ്റർ,
ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ,
റിസർച്ച് നഴ്സ് തസ്തികകളിലാണ് അവസരം
തുടക്ക ശമ്പളം: 18,000 രൂപ മുതൽ 30,000 രൂപ വരെ
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 25
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
https://bit.ly/3Ttuqel
https://bit.ly/3Ttuqel
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ
Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
201 views02:47