Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 9.88K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 108

2021-05-20 14:50:02
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 30 ട്രെയിനി എൻജിനീയർ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3wocFAe

https://bit.ly/3wocFAe

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
802 views11:50
ओपन / कमेंट
2021-05-20 11:31:34
പ്ലസ് ടു യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്

കുവൈത്തിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സെക്യൂരിറ്റി സർവീസ് ഏജൻസിയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സെക്യൂരിറ്റി ജീവനക്കാരെ തിരഞ്ഞെടുക്കുന്നു.

കുവൈത്ത് , ഇറാഖ് , ജോർദാൻ , ജിബൂട്ടി , അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറി ബേസ് ക്യാമ്പുകളിലേക്കാണ് നിയമനം.

പ്ലസ്ടുവും നാലുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാരെയാണ്  തിരഞ്ഞെടുക്കുന്നത്.

ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്നവരായിരിക്കണം.

ശമ്പളം : 760-1880 യു.എസ്.ഡോളർ (ഏകദേശം 55,000-1,10,000 രൂപ).

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/341QC6l

https://bit.ly/341QC6l

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
371 views08:31
ओपन / कमेंट
2021-05-20 05:11:33
ആരോഗ്യ കേരളത്തിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3yiFVdA

https://bit.ly/3yiFVdA

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
224 views02:11
ओपन / कमेंट
2021-05-19 12:01:03
*യുഎഇ ലെ പ്രമുഖ കാർഗോ കമ്പനിയായ ABC കാർഗോയിൽ നിരവധി ഒഴിവുകൾ*

Apply Link: http://bit.ly/ABC-Cargo-Vacancy

ഷെയർ ചെയ്യൂ.
1.3K views09:01
ओपन / कमेंट
2021-05-19 11:31:51
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്‌തികകളിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3fs8qwQ

https://bit.ly/3fs8qwQ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 02,07

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.5K views08:31
ओपन / कमेंट
2021-05-19 06:03:15
തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ സീനിയർ എക്സിക്യൂട്ടീവ് ലീഗൽ തസ്തികയിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3v0hy2m

https://bit.ly/3v0hy2m

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.7K views03:03
ओपन / कमेंट
2021-05-18 17:02:22
തൃശ്ശൂർ ജില്ലയിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

പ്രോജക്ട് ഫെലോ,പ്രോജക്ട് അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിദ്യാഭ്യാസ യോഗ്യത, ഒഴിവുകളുടെ എണ്ണം,ശമ്പളം തുടങ്ങി വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/KFRI-jobs-2021

https://bit.ly/KFRI-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 21

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.0K views14:02
ओपन / कमेंट
2021-05-18 12:46:07
നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം

ട്രെയിനിങ് , സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് ഡിപ്പാർട്ട്‌മെന്റിൽ അപ്രന്റീസ് തസ്തികയിലാണ് അവസരം

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/NMDC-Notification-2k21

https://bit.ly/NMDC-Notification-2k21

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.0K views09:46
ओपन / कमेंट
2021-05-18 08:12:39
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തിരുവനന്തപുരം - കഴക്കൂട്ടം സൈനിക സ്കൂളിൽ അവസരം

മേട്രൺ,
വാർഡൻ,
കൗൺസിലർ,
ടീച്ചർ തുടങ്ങി നിരവധി തസ്തികകളിലാണ് അവസരം.

മേട്രൺ, വാർഡൻ തുടങ്ങിയ തസ്തികകൾക്ക് പത്താം ക്ലാസ് ആണ് യോഗ്യത.

50 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം (വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുക)

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക

https://bit.ly/Sainik-School-Kazhakootam-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ സുവർണ്ണാവസരം നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
327 views05:12
ओपन / कमेंट
2021-05-17 15:02:41
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ മൂന്ന് ഒഴിവുകൾ

കരാർ നിയമനമാണ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ജോയിന്റ് ഡയറക്ടർ (മെഡിക്കൽ),
മെഡിക്കൽ ഓഡിറ്റർ,
മാനേജർ (എച്ച്.ആർ.ആൻഡ് അഡ്മിനിസ്‌ട്രേഷൻ) തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/state-health-agency-notification-2021

https://bit.ly/state-health-agency-notification-2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.5K views12:02
ओपन / कमेंट