Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 9.88K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 107

2021-05-27 18:16:03 കോഴിക്കോട് ഓൺ ലൈൻ പാർസൽ ബിസ്സിനസ്സ് ഒരു ദിവസം(50.000 മുതൽ 75.000 വരെ) നടക്കുന്ന റസ്റ്റോറൻസിലേക്ക്
കാഷ്യർ തസ്തികയിലേക്ക്
2 സ്ത്രീകളെ ആവശ്യമുണ്ട്
Dgree യും അത്യാവശ്യ കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർ
കഴിവതും . രക്ഷിതാക്കൾ മുഖാന്തിരം വിളിക്കുക
ഗതാഗതം പുനസ്ഥാപിക്കപെടുകയാണെങ്കിൽ ജൂൺ 1 ന് ജോലിക്ക് ഹാജരാകാൻ തയ്യാറുള്ളവർ മാത്രമേ ദയവായി വിളിക്കാവൂ.
75 1091 2573
825 views15:16
ओपन / कमेंट
2021-05-27 18:16:03 Fried chicken. burger.ഷവർമയും അൽഫാം ഗ്രിൽbchikken ഷവർമ എന്നിവക്ക് എവിടെയെങ്കിലും വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കുക. 9562228309
802 views15:16
ओपन / कमेंट
2021-05-25 04:14:37
ആരോഗ്യ കേരളത്തിൽ അവസരം

നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ പാലക്കാട് ജില്ലയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ

ഡേറ്റ എൻട്രി ഓപ്പറേറ്റർ,
ലാബ് ടെക്‌നിഷ്യൻ,
സ്റ്റാഫ് നഴ്സ്,
ഫിസിയോതെറാപ്പിസ്റ്റ്, തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ.

20,000 രൂപ വരെയാണ് ശമ്പളം

പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ് ഇല്ല. ഇമെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

http://bit.ly/NHM-Palakkad-Jobs-2021

http://bit.ly/NHM-Palakkad-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 28

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെട്ടു പോവരുത്.

നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
901 views01:14
ओपन / कमेंट
2021-05-23 06:19:04
പ്രമുഖ ഐടി കമ്പനിയായ Cognizant ൽ അവസരം

Apply Link: http://bit.ly/cognizant-careers

@jobalertinfo
1.5K views03:19
ओपन / कमेंट
2021-05-22 12:11:01
കാഷ്യു ബോർഡിൽ മാനേജർ ആവാം

ഫിനാൻസ് വിഭാഗത്തിലാണ് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/kerala-cashew-board-jobs-2021

https://bit.ly/kerala-cashew-board-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 24

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.0K views09:11
ओपन / कमेंट
2021-05-21 17:35:20
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/2SfxYVU

https://bit.ly/2SfxYVU

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 22

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.5K views14:35
ओपन / कमेंट
2021-05-21 09:54:05 *ജർമിനിയിൽ സ്റ്റൈഫന്റോടു കൂടി പഠിക്കാം*

പ്ലസ് ടു മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇപ്പോൾ ജർമിനിയിൽ ഒരു ലക്ഷം രൂപ വരെ സ്റ്റൈഫന്റോടു പഠിക്കാം.

വിസക്ക് വേണ്ടി ബാങ്ക് ബാലൻസോ ബ്ലോക്ക്ഡ് അക്കൗണ്ടോ ആവിശ്യം ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

*9567107000, 8589919828*
725 views06:54
ओपन / कमेंट
2021-05-21 09:54:04
718 views06:54
ओपन / कमेंट
2021-05-21 07:31:30
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ അവസരം

ജൂനിയർ റിസർച്ച് ഫെലോ
പോസ്റ്റ് ഡോക്ടറൽ ഫെലോ തസ്തികകളിലാണ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3wn2PPb

https://bit.ly/3wn2PPb

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
408 views04:31
ओपन / कमेंट
2021-05-20 20:02:06
വിവിധ ESIC ഹോസ്പിറ്റലുകളിലായി 90 ഒഴിവ്

കേരളത്തിലും അവസരം

കേരളത്തിലെ ഒഴിവിലേക്ക് ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3bJUbTc

https://bit.ly/3bJUbTc

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

379 views17:02
ओपन / कमेंट