Get Mystery Box with random crypto!

പുരാവസ്തു വകുപ്പിൽ അവസരം കേരള സംസ്ഥാന പുരാവസ്തു വകുപ്പ്, വി | jobalertinfo

പുരാവസ്തു വകുപ്പിൽ അവസരം

കേരള സംസ്ഥാന പുരാവസ്തു വകുപ്പ്, വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മ്യൂസിയം ഔട്ട്റീച്ച് പ്രോജക്ടിലും പബ്ലിക്കേഷൻ പ്രോജക്ടിലും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

പ്രോഗ്രാം കോ-ഓർഡിനേറ്റർ,
പബ്ലിക്കേഷൻ കോ-ഓർഡിനേറ്റർ,
കണ്ടന്റ് എഡിറ്റർ,
ലേഔട്ട് ആർട്ടിസ്റ്റ്,
ന്യൂ മീഡിയ മാനേജർ തുടങ്ങി തസ്തികകളിലാണ് അവസരം

ബയോ ഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3MxShbq

https://bit.ly/3MxShbq

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ