Get Mystery Box with random crypto!

കണ്ണൂർ എയർപോർട്ടിൽ മാനേജർ ഒഴിവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട | jobalertinfo

കണ്ണൂർ എയർപോർട്ടിൽ മാനേജർ ഒഴിവ്

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), മാനേജർ എയർപോർട്ട് ഓപ്പറേഷൻസ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം: 66,000 രൂപ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 17 (5 pm).

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3ZYaNg1

https://bit.ly/3ZYaNg1

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ